ലേഖനം: യോസേഫ് ചെയ്ത തെറ്റ് | രാജൻ പെണ്ണുക്കര, മുംബൈ
യഥാർത്ഥത്തിൽ യോസേഫ് തെറ്റ് ചെയ്തിട്ടുണ്ടോ. യാക്കോബിന്റെ പാതിനൊന്നാമത്തെ മകനായ യോസേഫ് വാർദ്ധക്യത്തിലെ മകനാകകൊണ്ടു യിസ്രായേൽ എല്ലാമക്കളിലുംവെച്ചു അവനെ അധികം സ്നേഹിച്ചു, കൂടാതെ ചില പ്രത്യേക പരിഗണനയും കൊടുത്തു. ഇതുകണ്ട് സഹികെട്ട സ്വന്ത…