കവിത: അഴലിന്റെ ആഴങ്ങളിൽ | രാജൻ പെണ്ണുക്കര, മുംബൈ
എൻ ചിത്തമാം മലർവാടിയിൽ
വിരിയുന്നു ആശതൻ
പൂക്കളെന്നും.
എൻ മനഃതാരിൻ ഓർമ്മകൾക്ക്
പനിനീർപൂവിൻ മണമാണെന്നും..
പരിമളം തലോടി ഒഴുകിവരുന്നൊരു ഇളതെന്നലിൻ മൃതുസ്പർശനം എന്നിലേകുന്നു നാളെയിൻ നൽപ്രതീക്ഷകൾ...
നിൻ മുഖമൊന്നു കാണ്മാൻ…