ലേഖനം: സമർത്ഥനായ ലേഖകന്റെ എഴുത്തുകോൽ | രാജൻ പെണ്ണുക്കര
തികച്ചും വ്യത്യസ്തമായ ഒരു പ്രേമേയത്തിൽ കൂടി പ്രിയപ്പെട്ട വായനക്കാരുമായി യാത്ര പോകുവാൻ ആഗ്രഹിക്കുന്നു...
മലയാളത്തിലെ മൂന്നോ നാലോ അക്ഷരങ്ങൾ കൂടി ചേരുമ്പോൾ ഉണ്ടാകുന്ന പദമാണ് "എഴുത്ത്", "എഴുതുക" എന്നത്. ബാല്യകാലത്ത് പലകുഞ്ഞുങ്ങളിലും ഭീതി…