തുർക്കിയിലെ കോന്യബേസിൻ മേഖലയിൽ പൊടുന്നനെ രൂപപ്പെട്ടുവരുന്ന ഭീമൻഗർത്തങ്ങൾ കാർഷികമേഖലയ്ക്കു വൻ തിരിച്ചടി നൽകുന്നതായി വാർത്താമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതിബ്രഹത്തും ഭീകരവും ആണ് (Immense and eerie) ഈ ഗർത്തങ്ങൾ എന്നാണ് "ദ വെതർ…
സൗരയൂഥത്തിൻ്റെ നാഥനും നായകനുമായ സൂര്യൻ മരിച്ചുകൊണ്ടിരിക്കുന്നതായി യൂറോപ്യൻ സ്പേസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഇത് ഉദ്ധരിച്ചു സയൻസ് ആൻഡ് എൿസ്പ്ലോറേഷൻ 2022 ഓഗസ്റ്റ് 11 നു വിശദമായ ഒരു പത്രക്കുറിപ്പ് പ്രസിദ്ധീകരിക്കുകയുണ്ടായി. "സൂര്യൻ്റെ…
സിറിയായിലേ ഏറ്റവും നീളം കൂടിയ നദിയായ യൂഫ്രട്ടീസ് വറ്റുന്നത് ആശങ്ക ഉയർത്തുന്നു, കാരണം, ജലാശയത്തിന്റെ തകർച്ച രാജ്യത്ത് മാനുഷിക ദുരന്തത്തിന് ഇടയാക്കും. സിറിയയിൽ ദശലക്ഷക്കണക്കിന് ആളുകൾക്ക് വെള്ളവും ഭക്ഷണവും വൈദ്യുതിയും നഷ്ടപ്പെടുന്നു.…
ബൈബിൾ പകർത്തിയെഴുതുന്നതിനും സാത്താൻ മടിക്കില്ല എന്നു
തെളിയിക്കുന്ന ഒരു കൈയെഴുത്തുപ്രതി ഉണ്ട്. ഡെവിൾസ് ബൈബിൾ എന്ന പേരിലാണ് അതു അറിയപ്പെടുന്നത്. "കോഡെൿസ് ജിഗാസ്" എന്നറിയപ്പെടുന്ന പ്രസ്തുത ബൈബിൾ കൈയ്യെഴുത്തുപ്രതി പതിമൂന്നാം…
പ്രപഞ്ചരഹസ്യങ്ങളുടെ ചുരുളഴിക്കാൻ ശ്രമിക്കുന്ന ശാസ്ത്രലോകം 12.9 ബില്ല്യൻ വർഷം പ്രായമുള്ള ഒരു നക്ഷത്രത്തെ കണ്ടെത്തിയിരിക്കുന്നു. ഹബ്ബ്ൾ റ്റെലെസ്കോപ്പിൻ്റെ സഹായത്തോടെ നാസയാണ് പുതിയ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്. 2022 മാർച്ച് 30- ന്…
അതിസ്ഥൂല പിണ്ഡമുള്ള ഒരു തമോഗർത്തം 'സ്പഘെറ്റിഫിക്കേഷൻ' എന്ന പ്രതിഭാസത്തിലൂടെ ഒരു നക്ഷത്രത്തെ വലിച്ചുകീറി വിഴുങ്ങി കളയുന്ന അത്യപൂർവ്വമായ കാഴ്ച വാന നിരീക്ഷകർ കണ്ടെത്തുകയുണ്ടായി. ഈ ദൃശ്യത്തിന്റെ 24 സെക്കൻഡു നീണ്ടു നിൽക്കുന്ന ഒരു വീഡിയോ…
"നിന്റെ രാജ്യം വരേണമേ," എന്നത് യേശു കർത്താവു ശിഷ്യന്മാരെ പഠിപ്പിച്ച പ്രാർത്ഥനയുടെ ഒരു ഭാഗം ആയിരുന്നു (മത്താ:6:10; ലൂക്കോ:12:2). യേശുവിനു വഴിയൊരുക്കുവാൻ വന്ന യോഹന്നാൻ സ്നാപകന്റെ മരുഭൂമിയിലെ പ്രസംഗത്തിന്റെയും, യേശു കർത്താവിന്റെ പരസ്യ…
ദുബായ് എമിറേറ്റിൽ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട സിനഗോഗ് ഉടൻ ഉണ്ടാകുമെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. അബ്ദുൽ കരീം ഹനീഫ തയ്യാറാക്കിയ വിശദമായ വാർത്ത 2020 ഓഗസ്റ്റ് 26ന് അതിരാവിലെ 6.20 നാണ് പ്രസിദ്ധീകരിച്ചത്. ഔദ്യോഗികമായി…
വെള്ളമില്ലാതെ ഉണങ്ങി വരണ്ട മരുഭൂമിയിൽ ഒരു തണ്ണീർത്തടമോ? കേട്ടിട്ട് അത്ഭുതം തോന്നുന്നു അല്ലേ. അത് സത്യമാണോ എന്ന സംശയം നമ്മുടെ നെറ്റി ചുളിക്കും. കാരണം അത് അസംഭവ്യമാണ്. എന്നാൽ അറിയുക ഈ ഭൂമിയിൽ, മരുഭൂമിയിൽ ഒരു വൻ തണ്ണീർത്തടവും അനുബന്ധ…
സമീപകാല ലോക ചരിത്രത്തിൽ തുർക്കി ലോകശ്രദ്ധ ആകർഷിച്ചു കൊണ്ടിരിക്കുകയാണല്ലോ. നിലവിൽ അവിടുത്തെ ഭരണാധികാരി ആയിരിക്കുന്ന എർദ്ദോഗന്റെ നിലപാടുകൾ ലോകം ശ്രദ്ധയോടെ ഉറ്റു നോക്കിക്കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ ധ്രുവീകരണം തുർക്കിയിൽ നടക്കുന്നുവെന്നും…
ഉപദേശത്തിന്റെ കുത്തൊഴുക്കിന്റെ കാലത്താണ് നാം ജീവിക്കുന്നത്. പ്രത്യേകിച്ച് മഹാമാരി കാരണം ആരാധനാലയങ്ങൾ അടച്ചിടേണ്ടി വന്നപ്പോൾ സോഷ്യൽ മീഡിയയിൽ ഉപദേശങ്ങളുടെ ഉരുൾപൊട്ടൽ തന്നെ ഉണ്ടായി. ഒപ്പം നവീന ഉപദേശങ്ങളും ദുരുപദേശങ്ങളും. ബൈബിൾ വിവക്ഷിക്കാത്ത,…
സെമിനാരി വിദ്യാർത്ഥി ആയിരിക്കുമ്പോൾ മുതൽ എന്നെ ഹഠാദാകർഷിച്ച ഒരു പഠനവിഷയമായിരുന്നു 'ബൈബിൾ ആൻഡ് സയൻസ്'. ജബൽപൂർ യൂണിവേഴ്സിറ്റിയുടെ റീഡറായി വിരമിച്ച ഡോക്ടർ ഉമ്മച്ചനായിരുന്നു ഈ വിഷയം ഞങ്ങളെ പഠിപ്പിച്ചിരുന്നത്. തുടർന്ന് മൗണ്ട് സിയോൺ ബൈബിൾ…
2019 ആഗസ്റ്റ് മാസം 10, 11 തീയതികളിൽ യെരൂശലേമിലെ വിലാപമതിൽ പരിസരത്തും മുൻ ആലയങ്ങൾ നിന്നിരുന്ന സ്ഥലത്തും കുറുനരികൾ (കുറുക്കൻ കൂട്ടം)
പ്രത്യക്ഷപ്പെട്ട വാർത്ത മാധ്യമങ്ങളിൽ വൻ പ്രാധാന്യത്തോടെ കൊട്ടിഘോഷിക്കപ്പെടുകയാണ്. യഹൂദന്റെ കലണ്ടർ പ്രകാരം…
"ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു" സങ്കീർത്തനം 34:18.
ഒരു മാസയോഗം തീർന്ന് അതിഥികൾ എല്ലാവരും പിരിഞ്ഞു പോയി. ഏവരെയും നന്നായി സല്കരിക്കത്തക്കവണ്ണം മൃഷ്ടാന്ന ഭോജനം സഭ ഒരുക്കിയിരുന്നു. ഒടുവിൽ സഭയിലെ…