Browsing Tag

Pastor Sunny P Samuel

ശാസ്ത്രവീഥി: അടയാളങ്ങൾ കാണുന്നുണ്ടേ | പാസ്റ്റർ സണ്ണി പി. സാമുവൽ

മെക്‌സിക്കോ ഉൾക്കടലിൽ ഓക്‌സിജന്റെ അഭാവം മൂലം ശ്വാസംമുട്ടി ചത്ത ആയിരക്കണക്കിന് മെൻഹാഡൻ മത്സ്യങ്ങൾ ടെക്‌സാസ് ബീച്ചിൽ കരയ്‌ക്കൊഴുകിയെത്തിയതായി വിവിധവാർത്താ മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചേയ്യുന്നു. ക്വിന്റാന പാർക്കിൽ നിന്ന് ആറ് മൈൽ താഴെ - ബ്രയാൻ…

ശാസ്ത്രവീഥി: പുനർസൃഷ്ടിക്കപ്പെടുന്ന ഭൂമിയും പ്രപഞ്ചവും | പാസ്റ്റർ സണ്ണി പി. സാമുവൽ

"അതിനെ അനുഷ്ഠിക്കുന്ന യഹോവ അതിനെ നിവർത്തിപ്പാൻ നിർണ്ണയിക്കുന്ന യഹോവ, യഹോവ എന്ന നാമമുള്ളവൻ ഇപ്രകാരം അരുളിച്ചെയ്യുന്നു:" (യിരെ: 33:2).

ശാസ്ത്രവീഥി: ആഫ്രിക്കയും മദ്ധ്യേഷ്യയും പിളരുന്നു – രാജാവു വരുന്നു | പാസ്റ്റർ സണ്ണി പി. സാമുവൽ,…

"ആഫ്രിക്കൻ ഭൂഖണ്ഡം പിളരുന്നു, ആഫ്രിക്കയുടെ കൊമ്പു മുറിഞ്ഞുപോകുന്നു," എന്നിങ്ങനെ ഒരു വാർത്ത 2018 മാർച്ച് 21 ൹ "24 വെബ് ഡെസ്ൿ" മലയാളത്തിൽ റിപ്പോർട്ടു ചെയ്തു. ഇംഗ്ലീഷ് വാർത്തയെ അടിസ്ഥാനമാക്കിയാണു ഇതു വന്നതു എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ആ…

ശാസ്ത്രവീഥി: ബയോ-സെൻട്രിസം – മരണത്തിനും അപ്പുറം | പാസ്റ്റർ സണ്ണി പി. സാമുവൽ, റാസ് അൽ ഖൈമ

ഇരുപത്തിയൊന്നാം നൂറ്റാണ്ട് ജീവശാസ്ത്രത്തിൻ്റെ നൂറ്റാണ്ടു ആയിരിക്കുമെന്നാണു പ്രവചിക്കപ്പെടുന്നത്. ഇരുപതാം നൂറ്റാണ്ടിൽ ഫിസിക്സിന് ആയിരുന്നല്ലോ ആധിപത്യം. അതിനെ സാധൂകരിക്കുന്ന ഒരു ശാസ്ത്രീയ സിദ്ധാന്തവുമായി ഒരു ശാസ്ത്രജ്ഞൻ. "മനുഷ്യൻ…

ശാസ്ത്രവീഥി: ഐസിൻ്റെ പുതിയ വകഭേദം കണ്ടെത്തി | പാസ്റ്റർ സണ്ണി പി. സാമുവൽ, റാസ് അൽ ഖൈമ

ഐസിൻ്റെ പുതിയവകഭേദത്തെ ശാസ്ത്രലോകം കണ്ടെത്തിയതായി "സയൻസ് ന്യൂസ്" റിപ്പോർട്ടു ചെയ്യുന്നു. 2023 ഫെബ്രുവരി 2- നു യൂണിവേഴ്സിറ്റി ഓഫ് കേംബ്രിഡ്ജ് പുറത്തുവിട്ട ഒരുന്യൂസ് ബുള്ളറ്റിനെ അടിസ്ഥാനമാക്കിയാണു ഈ ശാസ്ത്രീയലേഖനം…

ശാസ്ത്രവീഥി: മോറിയയിലെ കാട്ടാട്ടുകൊറ്റൻ | പാസ്റ്റർ സണ്ണി പി. സാമുവൽ, റാസ് അൽ ഖൈമ

ദൈവം അബ്രഹാമിനെ പത്തുപ്രാവശ്യം പരീക്ഷിച്ചു എന്നാണ് റബ്ബിനിൿ സാഹിത്യങ്ങളിൽ കാണുന്നത്. അതിൽ ചിലതിൽ അബ്രഹാം തോറ്റു, ചിലതിൽ ജയിച്ചു എന്നും പാരമ്പര്യം പറയുന്നു. ക്ഷാമകാലത്ത് മിസ്രയീമിൽ പോയതും ഹാഗാറിനെ വെപ്പാട്ടി ആക്കിയതും ഒക്കെ തോൽവിയുടെ…

ശാസ്ത്രവീഥി: ചന്ദ്രഗ്രഹണവും ചന്ദ്രൻ്റെ ഗതിഭേദവും | പാസ്റ്റർ സണ്ണി പി. സാമുവൽ, റാസ് അൽ ഖൈമ

2022 നവംബർ 8 -നു ചെവ്വാഴ്ച ചന്ദ്രഗ്രഹണമാണ്. ഇൻഡ്യൻ സമയം 2.39 - നു ഭാഗികമായി ആരംഭിച്ചു വൈകിട്ടു 6.19 അവസാനിക്കുന്നു. എന്നാൽ പൂർണ്ണ അളവിൽ 17 മിനിറ്റു മാത്രമേ ദൃശ്യമാവുകയുള്ളു. U. A. E. സമയം 5.38 - നു ആരംഭിച്ചു 5.56 - നു ആണു അവസാനിക്കുന്നത്.…

ശാസ്ത്രവീഥി: പെട്രോഗ്ലിഫ് – മണൽപ്പാറയിലെ സാഹിത്യപൈതൃകം | പാസ്റ്റർ സണ്ണി പി. സാമുവൽ, റാസ് അൽ…

ലോകപൈതൃക പട്ടികയിൽ ഇടംപിടിക്കുവാൻ അൽ-ഉല താഴ്‌വരയെ സഹായിച്ച ദെദാന്യരുടെ സംഭാവന ഇതൊന്നുമല്ല. അവരുടെ കരവിരുതും കൈപ്പണിയുമായ "പെട്രോഗ്ലിഫ്" എന്ന പ്രത്യേകതരം ആർട്ടാണു (Artwork) കാരണമായത്. "പെട്രോ" എന്ന ഗ്രീക്കുവാക്കിനു പാറ എന്നും "ഗ്ലൈഫോ" എന്ന…

ശാസ്ത്രവീഥി: സിങ്ക്ഹോൾ പ്രതിഭാസം – തുർക്കിയിൽ കാർഷിക തകർച്ച | സണ്ണി പി. സാമുവൽ, റാസ് അൽ ഖൈമ

തുർക്കിയിലെ കോന്യബേസിൻ മേഖലയിൽ പൊടുന്നനെ രൂപപ്പെട്ടുവരുന്ന ഭീമൻഗർത്തങ്ങൾ കാർഷികമേഖലയ്ക്കു വൻ തിരിച്ചടി നൽകുന്നതായി വാർത്താമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതിബ്രഹത്തും ഭീകരവും ആണ് (Immense and eerie) ഈ ഗർത്തങ്ങൾ എന്നാണ് "ദ വെതർ…

ശാസ്ത്രവീഥി: സൂര്യൻ മരിക്കുന്നു | പാസ്റ്റർ സണ്ണി പി. സാമുവൽ, റാസ് അൽ ഖൈമ

സൗരയൂഥത്തിൻ്റെ നാഥനും നായകനുമായ സൂര്യൻ മരിച്ചുകൊണ്ടിരിക്കുന്നതായി യൂറോപ്യൻ സ്പേസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഇത് ഉദ്ധരിച്ചു സയൻസ് ആൻഡ് എൿസ്പ്ലോറേഷൻ 2022 ഓഗസ്റ്റ് 11 നു വിശദമായ ഒരു പത്രക്കുറിപ്പ് പ്രസിദ്ധീകരിക്കുകയുണ്ടായി. "സൂര്യൻ്റെ…

ശാസ്ത്രവീഥി: യൂഫ്രട്ടീസ് നദി വറ്റിവരളുന്നു | പാസ്റ്റർ സണ്ണി പി. സാമുവൽ, റാസ് അൽ ഖൈമ

സിറിയായിലേ ഏറ്റവും നീളം കൂടിയ നദിയായ യൂഫ്രട്ടീസ് വറ്റുന്നത് ആശങ്ക ഉയർത്തുന്നു, കാരണം, ജലാശയത്തിന്റെ തകർച്ച രാജ്യത്ത് മാനുഷിക ദുരന്തത്തിന് ഇടയാക്കും. സിറിയയിൽ ദശലക്ഷക്കണക്കിന് ആളുകൾക്ക് വെള്ളവും ഭക്ഷണവും വൈദ്യുതിയും നഷ്ടപ്പെടുന്നു.…

ശാസ്ത്ര വീഥി: ഡെവിൾസ് ബൈബിൾ | പാസ്റ്റർ സണ്ണി പി. സാമുവൽ, റാസ് അൽ ഖൈമ

ബൈബിൾ പകർത്തിയെഴുതുന്നതിനും സാത്താൻ മടിക്കില്ല എന്നു തെളിയിക്കുന്ന ഒരു കൈയെഴുത്തുപ്രതി ഉണ്ട്. ഡെവിൾസ് ബൈബിൾ എന്ന പേരിലാണ് അതു അറിയപ്പെടുന്നത്. "കോഡെൿസ് ജിഗാസ്" എന്നറിയപ്പെടുന്ന പ്രസ്തുത ബൈബിൾ കൈയ്യെഴുത്തുപ്രതി പതിമൂന്നാം…

ശാസ്ത്ര വീഥി: ഉദയനക്ഷത്രത്തെ കണ്ടെത്തി | പാസ്റ്റർ സണ്ണി പി. സാമുവൽ, റാസ് അൽ ഖൈമ

പ്രപഞ്ചരഹസ്യങ്ങളുടെ ചുരുളഴിക്കാൻ ശ്രമിക്കുന്ന ശാസ്ത്രലോകം 12.9 ബില്ല്യൻ വർഷം പ്രായമുള്ള ഒരു നക്ഷത്രത്തെ കണ്ടെത്തിയിരിക്കുന്നു. ഹബ്ബ്ൾ റ്റെലെസ്കോപ്പിൻ്റെ സഹായത്തോടെ നാസയാണ് പുതിയ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്. 2022 മാർച്ച് 30- ന്…