ഇന്നത്തെ ചിന്ത : സഹോദര സ്നേഹം ചെറുതല്ല | ജെ.പി വെണ്ണിക്കുളം
സങ്കീർത്തനങ്ങൾ 133:1 ഇതാ, സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നതു എത്ര ശുഭവും എത്ര മനോഹരവും ആകുന്നു!
സാഹോദര്യ ബന്ധത്തിന്റെ മാഹാത്മ്യം ഒന്നു വേറെയാണ്. അതു സഹോദരന്മാർ തമ്മിലായാലും കുടുംബത്തിലായാലും സഭയിലായാലും. വിവിധങ്ങളായ കഴിവും…