ഇന്നത്തെ ചിന്ത : ഇരുട്ടിന്റെ അധികാരത്തിൽ നിന്നും വിടുവിക്കുന്നവൻ | ജെ.പി വെണ്ണിക്കുളം

ദൈവം വെളിച്ചമാണ്. അവിടുത്തെ മക്കളായ നാം ഒരൊരുത്തരും വെളിച്ചത്തിന്റെ മക്കളായി ജീവിക്കുവാൻ അവിടുന്നു ഇഷ്ടപ്പെടുന്നു. എന്നാൽ മനുഷ്യവർഗ്ഗത്തെ മുഴുവൻ ഇരുട്ടിലാക്കുന്ന പിശാചിന്റെ തന്ത്രങ്ങൾ ചെറുതല്ല. ഇരുട്ടിന്റെ പ്രവർത്തികൾ മനുഷ്യനിൽ നൽകി അവരെ അന്ധകാരത്തിലാക്കുവാൻ പിശാച് ശ്രമിക്കുന്നു. അതുകൊണ്ടു തന്നെ ആത്മീക അന്ധകാരത്തിൽ ഇരിക്കുന്നവർക്കു വെളിച്ചത്തിൽ ഇരിക്കുന്നവരെ മനസിലാക്കാൻ കഴിയുന്നില്ല. പ്രിയരെ,ഇരുട്ടിന്റെ അവകാശത്തിനായല്ല, വെളിച്ചത്തിനായി തന്നെ നമുക്ക് ജീവിക്കാം.

Download Our Android App | iOS App

ധ്യാനം : കൊലോസ്യർ 1
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like
Comments
Loading...