ഇന്നത്തെ ചിന്ത : മുട്ടുന്നവനു വേണ്ടി തുറക്കപ്പെടുന്ന വാതിൽ | ജെ.പി വെണ്ണിക്കുളം

പ്രാർഥനയെക്കുറിച്ചു യേശു പറയുമ്പോഴാണ് ‘യാചിപ്പിൻ ലഭിക്കും’ എന്നും ‘മുട്ടുവിൻ തുറക്കപ്പെടും’ എന്നും പറയുന്നത്. സാധാരണ ഗതിയിൽ യാചന ആരും ഇഷ്ടപ്പെടാറില്ല. എന്നാൽ തങ്ങളുടെ നിവർത്തികേട് കൊണ്ട് യാചിക്കുന്നവരുമുണ്ട്. എന്നാൽ ദൈവീക വിഷയത്തിൽ നാം യാചിച്ചെ മതിയാകൂ. ദൈവം വാതിൽ തുറക്കും വരെ മുട്ടിക്കൊണ്ടേയിരിക്കണം. അങ്ങനെയുള്ളവർക്കുവേണ്ടി അവിടുന്നു കരുതുന്ന കരുതൽ ശ്രേഷ്ഠമായിരിക്കും.

Download Our Android App | iOS App

ധ്യാനം : മത്തായി 7
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like
Comments
Loading...