ഇന്നത്തെ ചിന്ത : ബലഹീനരെ താങ്ങുവാനുള്ള ദൗത്യം | ജെ.പി വെണ്ണിക്കുളം

ജീവിതത്തിന്റെ സമസ്ത മേഖലകളിലും ബലഹീനരായ വ്യക്തികളെ കാണാം. അവർ പല കാരണങ്ങൾ കൊണ്ടാകാം അങ്ങനെ ആയിത്തീർന്നത്. ചിലർ പീഢകൾ നിമിത്തം, മറ്റു ചിലർ വിമർശനത്താൽ ഇങ്ങനെ പോകുന്നു കാരണങ്ങൾ. ഇങ്ങനെ ഉൾക്കരുത്തില്ലാത്തവരെ താങ്ങുവാനുള്ള വലിയ ഉത്തരവാദിത്തം സഭയ്ക്കുണ്ട്. അതു നാം നിർവഹിച്ചേ മതിയാകൂ.

post watermark60x60

ധ്യാനം : 1 തെസ്സലോനിക്യർ 5
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like