ഇന്നത്തെ ചിന്ത : ഒരല്പം പുളിച്ച മാവ് മതി എല്ലാം നശിപ്പിക്കാൻ | ജെ.പി വെണ്ണിക്കുളം

കുഴച്ചു വച്ചേക്കുന്ന മാവ് പുളിക്കുവാൻ ഒരല്പം പുളിമാവ് ചേർത്താൽ മതിയെന്ന് അറിയാത്തവരുണ്ടാവില്ല. ബൈബിളിൽ പുളിപ്പ് ഒരു തിന്മയാണ്. ചത്ത ഈച്ച തൈലത്തെ ദുർഗന്ധം ഉള്ളതാക്കുന്നു എന്നും വായിക്കുന്നുണ്ടല്ലോ. തെറ്റായ ഉപദേശങ്ങൾ ഇന്നത്തെ സമൂഹത്തെയും വല്ലാതെ ബാധിക്കുണ്ട്. ഇതു നാം ഗൗരവത്തോടെ കാണണം. പുളിപ്പ് ഒഴിവാക്കിയില്ലെങ്കിൽ പിന്നീട് ദുഃഖിക്കേണ്ടി വന്നേക്കാം.

post watermark60x60

ധ്യാനം : ഗലാത്യർ 5
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like