കൊട്ടാരക്കര എസ്.ജി കോളേജ് ഗ്രിഗോറിയൻ സംഗമം സംഘാടക സമിതി രൂപീകരിച്ചു
കൊട്ടാരക്കര : സെൻറ് ഗ്രിഗോറിയോസ് കോളേജ് വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജൂലൈ 12 ന് നടക്കുന്ന
ഗ്ലോബൽ അലുംമ്നി മീറ്റ് ഗ്രിഗോറിയൻ സംഗമത്തിന്റെ വിജയപ്രദമായ നടത്തിപ്പിന് 51 അംഗ സംഘാടകസമിതി രൂപീകരിച്ചു. കോളേജ് മാനേജർ കെ. സഖറിയ റമ്പാൻ ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഡോ.ജിനോ നൈനാൻ അധ്യക്ഷത വഹിച്ചു.
ഭാരവാഹികളായ കെ.ഒ.രാജുക്കുട്ടി, ഡോ.വി.മനു,bബി അനിൽകുമാർ,
അഡ്വ.എൻ.സതീഷ്ചന്ദ്രൻ, മാത്യു വർഗീസ്, ഒ.അച്ചൻകുഞ്ഞ്, ബി.റെജി മേലില, കെ.കെ.കുരുവിള, അനിൽ ഇ.ടി.സി, അഡ്വ.സൈമൺ അലക്സ്, അഡ്വ.സജി ചൊവ്വള്ളൂർ, അഡ്വ.സാജൻ കോശി, മെനു ജോൺ, അഡ്വ.എൻ.ചന്ദ്രമോഹൻ, പ്രൊഫ ജി.ജേക്കബ്, ഡെസ്മണ്ട് ഫെർണാണ്ടസ്, കെ.എസ്.രാധാകൃഷ്ണൻ,കോശി ജോർജ്,സ്പർജൻ മാത്യു, സോളമൻ പീടികയിൽ, പ്രൊഫ.ജി. ആശ,ഷക്കീല അസീസ് എന്നിവർ പ്രസംഗിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും :9562214729,9446335677


- Advertisement -

Comments are closed.