ഇന്നത്തെ ചിന്ത : ക്രിസ്തുവിലുള്ള വീണ്ടെടുപ്പ് | ജെ.പി വെണ്ണിക്കുളം

1 പത്രൊസ് 1:18 വ്യർത്ഥവും പിതൃപാരമ്പര്യവുമായുള്ള നിങ്ങളുടെ നടപ്പിൽനിന്നു നിങ്ങളെ വീണ്ടെടുത്തിരിക്കുന്നതു പൊന്നു, വെള്ളി മുതലായ അഴിഞ്ഞുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല,
1:19 ക്രിസ്തു എന്ന നിർദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തംകൊണ്ടത്രേ എന്നു നിങ്ങൾ അറിയുന്നുവല്ലോ.

Download Our Android App | iOS App

നമ്മുടെ വീണ്ടെടുപ്പ് ക്രിസ്തുവിന്റെ രക്തത്താലത്രേ. ഒരു കാലത്തു വിഗ്രഹാരാധികളായി വ്യർത്ഥമായത് പ്രവർത്തിച്ചു നടന്നു. മാത്രമല്ല, പിതാക്കന്മാർ നടന്ന പാതയും ആചാരാനുഷ്ഠാനങ്ങളും ഉപേക്ഷിച്ചു. എന്നാൽ പാരമ്പര്യം ഉപേക്ഷിക്കാൻ ഇന്നും പലരും തയ്യാറാകുന്നില്ല. ആചാരങ്ങളോ തീർഥയാത്രകളോ അല്ല വേണ്ടത്, തിരുവെഴുത്തു എന്തു പറയുന്നു എന്നതിലാണ് കാര്യം.

post watermark60x60

ധ്യാനം : 1 പത്രോസ് 1
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like
Comments
Loading...