ഇന്നത്തെ ചിന്ത : നമുക്കുവേണ്ടി ഒരുക്കപ്പെട്ട ശരീരം | ജെ.പി വെണ്ണിക്കുളം

മൃഗ യാഗത്താലല്ല, തികഞ്ഞ അനുസരണത്തോടും സ്വമനസാലെയും നിറവേറ്റുന്ന യാഗമാണ് ക്രൂശിലെ യാഗം. ‘നീ എന്റെ ചെവികളെ തുളച്ചിരിക്കുന്നു’ എന്നു സങ്കീ.40:6ൽ കാണുന്നു. ഇതു രണ്ടും ഒരേ ആശയം തന്നെയാണ്. ദൈവകല്പന നിറവേറ്റുന്നതിനു ഒരുക്കപ്പെടുന്ന ശരീരത്തെ ഇവിടെ കാണാം. അതു ഒരു അനുഗ്രഹം തന്നെയാണ്.

Download Our Android App | iOS App

ധ്യാനം : എബ്രായർ 10
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like
Comments
Loading...