ഇന്നത്തെ ചിന്ത : ജ്വലിക്കുന്ന അധരം | ജെ.പി വെണ്ണിക്കുളം

സദൃശ്യവാക്യങ്ങൾ 26:23 സ്നേഹം ജ്വലിക്കുന്ന അധരവും ദുഷ്ടഹൃദയവും വെള്ളിക്കീടം പൊതിഞ്ഞ മൺകുടംപോലെയാകുന്നു.

post watermark60x60

സ്നേഹം നല്ലതു തന്നെ എന്നാൽ അതു ഒരു ദുഷ്ടഹൃദയത്തിൽ നിന്നു വരുന്നത് നല്ലതിനല്ല. ദൈവഭക്തൻ ഇത്തരം ചതികൾ മനസിലാക്കി ഒഴിഞ്ഞു പോകണം. പകയും വിദ്വേഷവും മറച്ചുപിടിച്ചു സ്നേഹം പ്രകടിപ്പിക്കുന്നവർ ചതിയന്മാരാണ്. അവരുടെ മുഖസ്തുതിയിൽ വീഴുകയും ചെയ്യരുതെന്ന് ശലോമോൻ പറയുന്നുണ്ട്.

ധ്യാനം : സദൃശ്യവാക്യങ്ങൾ 26
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like