ഇന്നത്തെ ചിന്ത : ഉള്ളതും കൂടി എടുത്തു കളയുമോ? | ജെ.പി വെണ്ണിക്കുളം

നല്ലതുപോലെ വിതയ്ക്കുന്നവന് നല്ല കൊയ്‌ത്തുണ്ട്. അതിൽ ആർക്കും സംശയമുണ്ടാകില്ല. ദൈവം നൽകിയ താലന്തുകൾക്കനുസരിച്ചേ ഓരോരുത്തർക്കും പ്രവർത്തിക്കാനാകൂ. എന്നാൽ താലന്തു ലഭിച്ചിട്ടും മണ്ണിൽ കുഴിച്ചിട്ടവനെപോലെയായാൽ തലക്കെട്ടിൽ എഴുതിയിരിക്കുന്നതുപോലെ ഉള്ളതുകൂടി എടുത്തു കളഞ്ഞേക്കാം. അതിൽ സൂക്ഷ്മതയുള്ളവരാകാം. സമയം തക്കത്തിൽ ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക.

ധ്യാനം : മർക്കോസ് 4
ജെ.പി വെണ്ണിക്കുളം

-Advertisement-

You might also like
Comments
Loading...