ഇന്നത്തെ ചിന്ത : സ്വന്ത ദുഃഖം അറിയുന്ന ഹൃദയം | ജെ.പി വെണ്ണിക്കുളം

സദൃശ്യവാക്യങ്ങൾ 14:10 ഹൃദയം സ്വന്തദുഃഖത്തെ അറിയുന്നു; അതിന്റെ സന്തോഷത്തിലും അന്യൻ ഇടപെടുന്നില്ല.

Download Our Android App | iOS App

നമ്മുടെ ഹൃദയം വേദനിക്കാറില്ലേ? ഉണ്ടെങ്കിൽ അതു നമ്മുടെ വേദന തിരിച്ചറിയുന്നതുകൊണ്ടാണ്. ഹൃദയം ക്ഷീണിക്കുമ്പോൾ ദൈവമുഖത്തേക്കു നോക്കുകയത്രെ ഏക പരിഹാരം. അവിടുന്നു ക്ഷീണിച്ചിരിക്കുന്നവർക്കു ബലം പകരുന്നു. അങ്ങനെ ചെയ്താൽ മൗനമായിരുന്നു ദൈവപ്രവർത്തിയെ കാണാനാകും.

post watermark60x60

ധ്യാനം : സദൃശ്യവാക്യങ്ങൾ 14
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like
Comments
Loading...