ഭാവന :ദൈവം നമ്മോടു കൂടെ | ദീന ജെയിംസ് ആഗ്ര
എല്ലാം നഷ്ടപെട്ടവനായി നിരാശയുടെ ഭാണ്ഡവും പേറി പഴയ ചാരുകസേരയിൽ ദൂരേക്ക് കണ്ണും നട്ടിരിക്കുമ്പോൾ ആ ശബ്ദം അവന്റെ കാതുകളിൽ മുഴങ്ങുന്നതുപോലെ തോന്നി "ദൈവം നമ്മോടുകൂടെ ". തന്നെയേറെ സ്നേഹിച്ചിരുന്ന അപ്പന്റെ സൗമ്യമേറിയ ശബ്ദം തന്നോട് സംസാരിക്കുന്നത്…