ചെറുചിന്ത: സൃഷ്ടാവിന്‍റെ ഉദ്ദേശ്യം | ദീന ജെയിംസ് ആഗ്ര
സൃഷ്‌ടാവിന്റെ ദൃഷ്ടിയിൽ ഓരോ സൃഷ്ടിയും മികച്ചതും മാറ്റുള്ളതുമാണ്. സൃഷ്ടാവിന്റെ കരവിരുതായ ഓരോ സൃഷ്ടിയെ പറ്റിയും പ്രത്യേകം പ്രത്യേകമായ ഉദ്ദേശ്യവുമുണ്ട്. പാഴും ശൂന്യവുമായിരുന്ന ഭൂമിയിൽ സകലവും സൃഷ്‌ടിച്ച ദൈവം താൻ ഉണ്ടാക്കിയതിനെയൊക്കെ നോക്കി അത്…