ലേഖനം:തെറ്റും ശരിയും | ബ്ലെസ്സൺ ജോൺ
തെറ്റിനെ ശോധന ചെയ്യുന്ന ഒരു പ്രക്രിയ ആണ് വീണ്ടു വിചാരം.
തെറ്റ് തുടരാതെ തെറ്റ് തിരുത്തി ശരിയെ പിന്തുടരുക.ഇത് ക്രിസ്തീയ ജീവിതത്തിന്റെ ഒരു മാതൃകയാണ്.
തെറ്റ് വരികയില്ല എന്നല്ല അത് തെറ്റെന്നു മനസ്സിലാക്കുകയും ശരിയെ തിരഞ്ഞെടുക്കേണ്ടതും…