Browsing Tag

Blesson John

ചെറു ചിന്ത: ഞാൻ പൊന്നു പോലെ പുറത്തു വരും | ബ്ലെസ്സൺ ജോൺ, ഡല്‍ഹി

യാഥാർത്യത്തിലേക്കു നാം അടുത്തുകൊണ്ടിരിക്കുന്നു എന്നതിനാൽ, യാഥാർഥ്യത്തെ നാം മനസ്സിലാക്കുകയും അത് അംഗീകരിക്കയും അധികമായി അതിനായി ഒരുങ്ങുകയും ചെയ്യേണ്ടതായുണ്ട്. കോവിടിന്റെ ഒന്നാം ഘട്ടത്തിൽ പ്രാർത്ഥന വളരെ ഫലം കണ്ടു ദൈവ ജനം ബലപ്പെട്ടു ,എന്നാൽ…

ചെറു ചിന്ത: ആ മുപ്പത്തി മൂന്നുകാരൻ എനിക്കൊരു ഹീറോ അല്ല | ബ്ലെസ്സണ്‍ ജോണ്‍

യുവത്വത്തിന്റെ ആവേശത്തിൽ, മാറിമറിയുന്ന നായകവേഷങ്ങൾ ജീവിതത്തെ സ്വാധീനിക്കാം.എന്നാൽ ഒരു ആവേശത്തിൽ മാത്രം ഉൾക്കൊള്ളാവുന്ന ജീവിതമല്ല ആ മുപ്പത്തിമൂന്നുകാരന്റെ ജീവിതം എന്നതിനാൽ അദ്ദേഹം എനിക്കൊരു ഹീറോ അല്ലായിരുന്നു. അല്ലെങ്കിൽ തന്നെ ഒരു ഹീറോ…

ചെറു ചിന്ത: പ്രതീക്ഷ | ബ്ലെസ്സൺ ജോണ്‍

പുതുവർഷത്തെ നാം ഉന്മേഷത്തോടും ഉത്സാഹത്തോടും വരവേൽക്കുന്നു. പ്രതീക്ഷകളാണ് ഈ ഉത്സാഹത്തെ ഉളവാക്കുന്നത്. നാളെയെ കരുതി എപ്പോഴും നമ്മുക്കുള്ളത് നല്ല പ്രതീക്ഷകളാണ് . അത് പുതുവർഷം ആണെങ്കിലും പുതു ദിനം ആണെങ്കിലും അത് അങ്ങനെ തന്നെയാണ്‌ . മുൻപോട്ടു…

ചെറു ചിന്ത: 2(0) ന്റെ ശൂന്യതകളെ തട്ടിമാറ്റി 2(1) എത്തി | ബ്ലെസ്സൺ ജോണ്‍

2020 നെ പിന്തുടർന്ന മഹാമാരി അനുഭവിപ്പിക്കുക്ക മാത്രമല്ല പലതും പഠിപ്പിച്ചു . അതായിരുന്നു അവന്റെ ദൗത്യം എന്തൊക്കെയോ എന്നുള്ള ഭാവനകൾക്കു ഒരു സീമയിട്ടു. മുച്ചൂടെ മുടിക്കാൻ ആയിരുന്നെങ്കിൽ ആവാമായിരുന്നു എന്നാൽ അതല്ല നിന്റെ ഭാവനകൾക്കു ഒരു സീമ…

ചെറു ചിന്ത : ഞാൻ ആഗ്രഹിക്കുന്ന എല്ലാ മാറ്റങ്ങളും എന്നിൽ ആണ് ആരംഭിക്കേണ്ടത് | ബ്ലെസ്സൺ ജോൺ

ഇന്ന് , ഏതു തരാം മനുഷ്യനെയും വിലയിരുത്തിയാലും , കള്ളനാകട്ടെ കുലപാതകി ആകട്ടെ , പാതിരിയാകട്ടെ പൂജാരി ആകട്ടെ മനുഷ്യനിൽ നന്മയും തിന്മയും അടങ്ങിയിരിക്കുന്നു. എന്താണ് നന്മയും തിന്മയും ഒരു വ്യക്തിത്വത്തിൽ. നന്മ അവന്റെ ജന്മമാകുന്നു, തിന്മ…

ചെറു ചിന്ത: കാത്തിരിപ്പ് | ബ്ലെസ്സൺ ജോൺ

സാധാരണ ജീവിതത്തിൽ കാത്തിരിപ്പ് വളരെ അലോസരപ്പെടുത്തുന്ന ഒരു വിഷയമാണ് . അല്ലെങ്കിൽ കാത്തിരുപ്പ് ആരും ആഗ്രഹിക്കുന്ന ഒരു വിഷയമല്ല.അതിനു കാരണം കാത്തിരിപ്പ് അതെത്ര ദൈർഖ്യം ഉള്ളതെങ്കിലും അതിലടങ്ങിയിരിക്കുന്ന ജിജ്ഞാസയും , അസഹിഷ്ണതയും അത്രമേൽ…

ലേഖനം: അർത്ഥ ശൂന്യമായി പോകുന്ന അനുഗ്രഹങ്ങൾ … | ബ്ലെസ്സൺ ജോൺ

ദൈവവുമായി വേണ്ട രീതിയിൽ ഒരു ബന്ധം രൂപപെടുത്താതെ പാരമ്പര്യത്തിലും ,സഭാബലത്തിലും അല്ലെങ്കിൽ ക്രിസ്ത്യാനി എന്ന നിലയിൽ മറ്റു പലതിലും അഭിമാനിക്കുകയും ഊറ്റം കൊള്ളുകയും ചെയ്യുന്നവരെ കാണുവാൻ കഴിയും വ്യത്ഥമായ ഒരു ജീവിത ശൈലി ആണിത് അല്ലെങ്കിൽ വിശ്വാസ…

ലേഖനം:ബന്ധം | ബ്ലെസ്സൺ ജോൺ

മനുഷ്യരാശി എക്കാലത്തും ബന്ധങ്ങൾക്ക്‌ വിലകല്പിച്ചിരുന്നു. ഈ ലോകത്തു എല്ലാ ബന്ധങ്ങളും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ മനുഷ്യർ ഓരോരുത്തരും തങ്ങളെ തന്നെ ബലപ്പെടുത്തുവാൻ കണ്ടെത്തുന്നതാണ്. ബന്ധം ബലപ്പെടുത്തുന്നതാണ്…

ലേഖനം:ചിതറി കിടക്കുന്ന ജനം | ബ്ലെസ്സൺ ജോൺ, ഡെൽഹി

എസ്ഥേർ 3:8 പിന്നെ ഹാമാൻ അഹശ്വേരോശ്‌രാജാവിനോടു: നിന്റെ രാജ്യത്തിലെ സകലസംസ്ഥാനങ്ങളിലുമുള്ള ജാതികളുടെ ഇടയിൽ ഒരു ജാതി ചിന്നിച്ചിതറിക്കിടക്കുന്നു; അവരുടെ ന്യായപ്രമാണങ്ങൾ മറ്റുള്ള സകലജാതികളുടേതിനോടും വ്യത്യാസപ്പെട്ടിരിക്കുന്നു; അവർ രാജാവിന്റെ…

ലേഖനം:പ്രാർത്ഥന ഭംഗി വാക്കായി തീരരുത് | ബ്ലെസ്സൺ ജോൺ

പ്രവർത്തിക്കേണ്ട വിഷയങ്ങളുണ്ട് പ്രാർത്ഥിക്കേണ്ട വിഷയങ്ങളുണ്ട് . പ്രവർത്തിക്കേണ്ടിടത്തു നാം പ്രവർത്തിക്കേണം പ്രാർത്ഥന പലപ്പോഴും പരിഹാസ വിഷയമായി തീരുവാൻ ഇത് കാരണമാകുന്നു എന്നതൊഴിച്ചാൽ പ്രവർത്തിക്കേണ്ടിടത്തു ഉള്ള പ്രാർത്ഥനകൊണ്ട് പ്രത്യേകിച്ച്…

ലേഖനം:വിട്ടു കൊടുക്കാത്ത മേഖലകൾ | ബ്ലെസ്സൺ ജോൺ

വിശ്വാസ ജീവിതത്തിൽ ഒരു കീറ മുട്ടിയാണ് ഈ മേഖല. ഇത് പ്രായഭേദമെന്യേ,പദവി ഭേദമെന്യേ എല്ലാ വിശ്വാസികളിലും ചില ഭാഗങ്ങൾ കയ്യടക്കി വച്ചിരിക്കുന്ന ഒരു വെല്ലുവിളിയാണ്‌. എന്നാൽ ഈ കീറാമുട്ടികൾ പലപ്പോഴും വിശ്വാസ ജീവിതത്തിൽ വില്ലൻ ആയി…

ലേഖനം:നാം ദൈവത്തോട് ഒപ്പമോ അതോ ദൈവം നമ്മോടു ഒപ്പമോ | ബ്ലെസ്സൺ ജോൺ

രണ്ടും ഒന്നല്ലേ എന്ന് തോന്നാം എങ്കിലും രണ്ടും ഒന്നല്ല. ആത്മീയജീവിതത്തിന്റെ അളവുകോൽ സ്വയം ശോധന എന്നിരിക്കെ ഒരു സ്വയം ശോധനയ്ക്കു നാം നമ്മെ വിധേയരാകുന്നത് നന്നാകും. യോഹന്നാൻ 15:5 ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളും ആകുന്നു; ഒരുത്തൻ…

ലേഖനം:ഓൺലൈൻ ഭീകരവാദം | ബ്ലെസ്സൺ ജോൺ

ഞെട്ടിപ്പിക്കുന്ന ഒരു ഹെഡിങ് ആണ് എങ്കിലും ചിന്തിച്ചാൽ പറഞ്ഞതിൽ കാര്യമില്ലാതില്ല എന്ന് മനസ്സിലാവും. വേണ്ടതും വേണ്ടാത്തതും എല്ലാം നിർബന്ധപൂർവം വെട്ടിവിഴുങ്ങേണ്ടുന്ന ഗതികേടിലാണ് പൊതു ജനം. ഗുണ ദോഷ സമ്മിശ്രമാണ് ഇന്ന് ഓൺലൈൻ സോഷ്യൽ…

ലേഖനം:തെറ്റും ശരിയും | ബ്ലെസ്സൺ ജോൺ

തെറ്റിനെ ശോധന ചെയ്യുന്ന ഒരു പ്രക്രിയ ആണ് വീണ്ടു വിചാരം. തെറ്റ് തുടരാതെ തെറ്റ് തിരുത്തി ശരിയെ പിന്തുടരുക.ഇത് ക്രിസ്തീയ ജീവിതത്തിന്റെ ഒരു മാതൃകയാണ്. തെറ്റ് വരികയില്ല എന്നല്ല അത് തെറ്റെന്നു മനസ്സിലാക്കുകയും ശരിയെ തിരഞ്ഞെടുക്കേണ്ടതും…

ലേഖനം:ആരാധന അലങ്കാരം ആകുന്നുവോ? | ബ്ലെസ്സൺ ജോൺ

മാറി വരുന്ന മുഖങ്ങളിൽ ആരാധനയുടെ അർത്ഥം മാറി പോകുന്നുവോ ? ആരാധിച്ചു വന്ന ഒരു തലമുറയിൽ നിന്നും നാം ആരാധന കാണുന്ന ഒരു തലമുറയിൽ എത്തി നിൽക്കുന്നുവോ എന്നൊരു തിരിഞ്ഞു നോട്ടം ആവശ്യമാണ്. ഇന്ന് നമ്മുടെ കൂട്ടായ്മകളുടെ അഭിവാജ്യ ഘടകമായി…