- Advertisement -

Browsing Tag

Biju P Samuel

ലേഖനം:വർദ്ധിക്കുന്ന ശുശ്രൂഷകൾ, തകരുന്ന ദൈവിക ബന്ധം | ബിജു പി. സാമുവൽ,ബംഗാൾ

ആദിമ സഭയിൽ ഭക്ഷണ വിതരണത്തിൽ ഉണ്ടായ പാകപ്പിഴയെപ്പറ്റി പ്രവർത്തികളുടെ പുസ്തകം ആറാം അധ്യായത്തിൽ പ്രതിപാദിക്കുന്നുണ്ട് . വിവരമറിഞ്ഞ 12 ശിഷ്യർ , ശിഷ്യ സമൂഹത്തെ വിളിച്ചു കൂട്ടി ഏറ്റവും ഉത്തമമായ നിർദ്ദേശം മുന്നോട്ടു വച്ചു . ദൈവ വചന ശുശ്രൂഷ…

ലേഖനം:ബംഗാളിൽ നിന്നും ഒരു നിലവിളി | ബിജു പി .സാമുവൽ

ബംഗാളിലാണ് ഞാൻ സുവിശേഷ പ്രവർത്തനം നടത്തുന്നത് .ഒരിക്കൽ ഒരു ഗ്രാമത്തിൽ ചെന്നു. ഗ്രാമത്തിന്റെ പേര് അറിയാമായിരുന്നെങ്കിലും ഒരാളിനെ പരിചയപ്പെടണമെന്ന കണക്കുകൂട്ടലിൽ അടുത്തു കണ്ട രണ്ടു പേരോട്ഗ്രാമത്തിന്റെ പേര് ചോദിച്ചു. ഒരാൾ മറുപടി പറഞ്ഞു .…

ലേഖനം:അടി കൊള്ളുമ്പോൾ ചിരിക്കുന്നവർ | ബിജു പി. സാമുവൽ,ബംഗാൾ

കമ്മ്യൂണിസ്റ്റ് തടവറയിൽ 44 വർഷം കിടന്ന റഷ്യൻ ഓർത്തഡോക്സ് പുരോഹിതനായിരുന്നു മിഖായേൽ ഏർഷോവ്. വിശപ്പും അതിദാരുണമായ പീഡനവും തനിക്ക് സഹിക്കേണ്ടി വന്നു. ഏകാന്ത തടവിൽ ആയിരുന്നതിനാൽ കേൾക്കുവാൻ ഒരു ശബ്ദം പോലുമില്ല. വായിക്കുവാൻ പുസ്തകങ്ങളില്ല. 44…

ലേഖനം:വിഷം ചീറ്റുന്ന വിശുദ്ധന്മാർ | ബിജു പി. സാമുവൽ, ബംഗാൾ

ഇന്ത്യ ഒരു തിരഞ്ഞെടുപ്പിനെ നേരിട്ടു കൊണ്ടിരിക്കുകയാണ് . ഏതു വിധേനയും അധികാരം നിലനിർത്താനും നഷ്ടമായത് തിരിച്ച് പിടിക്കാനും പാർട്ടികൾ കിണഞ്ഞു ശ്രമിക്കുന്നു . സത്യം , ധർമ്മം , നീതി എന്നിവയെല്ലാം കാറ്റിൽ പറത്തി തന്ത്രങ്ങളും കുതന്ത്രങ്ങളും ആരോപണ…

ലേഖനം:ഉയർപ്പിന്റെ മഹത്വം | ബിജു പി. സാമുവൽ,ബംഗാൾ

ക്രൂശിക്കപ്പെട്ട യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു എന്നു ഞാൻ അറിയുന്നു. അവൻ ഇവിടെ ഇല്ല; ഉയർത്തെഴുന്നേറ്റിരിക്കുന്നു ( മത്തായി 28:5). യേശുവിന്റെ കല്ലറയ്ക്കൽ എത്തിയ സഹോദരിമാരോടായി ദൈവ ദൂതൻ നൽകിയ സന്ദേശമാണിത്. എവിടെയോ വായിച്ചത്…

ലേഖനം:ഉണർവ് ദൈവിക ജീവനിലേക്കുള്ള മടക്കം | ബിജു പി. സാമുവൽ,ബംഗാൾ

ഉണർവ് എന്ന് കേട്ടാൽ ചിലരുടെയെങ്കിലും മനസ്സിൽ വരുന്നത് ആൾക്കൂട്ടത്തിന്റെ കൈയടിയും ബഹളവും ആണ് . സംഗീത ഉപകരണങ്ങളുടെ കാതടപ്പിക്കുന്ന (അലോസര ) ശബ്ദവും (ആഭാസ) നൃത്തം ചെയ്യുന്ന ജനക്കൂട്ടവും കണ്ട് അവിടെ ഭയങ്കര ഉണർവായിരുന്നു എന്ന്…

ലേഖനം:ആദരവില്ലാത്ത ആരാധന | ബിജു പി. സാമുവൽ,ബംഗാൾ

ഭയം! ആ വാക്ക് മനസ്സിൽ വരുമ്പോൾ ഒരു നിഷേധാത്മക ചിന്തയാണ് മിക്കപ്പോഴും ഉണ്ടാകുന്നത് . സാധാരണയായി നാം ഭയപ്പെടുന്നത് ഭീതിജനകമായ സംഭവങ്ങൾ നടക്കുമ്പോഴാണ് . ഭയം എന്ന വാക്ക് ബൈബിളിൽ ആദ്യമായി പരാമർശിച്ചിരിക്കുന്നത് ഉല്പത്തി 3-ലാണ് . ഏദൻതോട്ടത്തിൽ…

ലേഖനം:കൈയിട്ടു വാരാനോ കൈ മാറാനോ? | ബിജു പി. സാമുവൽ,ബംഗാൾ

ആദിമ നൂറ്റാണ്ടിൽ വിശ്വാസികൾ അവരുടെ ജന്മഭൂമികളും വസ്തുക്കളും വിറ്റ് അതിന്റെ വില അപ്പോസ്തലന്മാരുടെ കാൽക്കൽ വച്ചു. അവർ അത് എല്ലാവർക്കുമായി പങ്കിട്ടു( പ്രവൃത്തി 2:45, 4:34-35 ). പങ്കിട്ടു എന്ന വാക്കിന് വിതരണം ചെയ്തു എന്നാണ് അർത്ഥം. ആ…

ലേഖനം:കവർച്ചക്കാരന്റെ കരുതൽ പ്രസംഗം | ബിജു പി. സാമുവൽ

20 വർഷം മുൻപ് കേരളത്തിലെ ഒരു കൺവെൻഷനിൽ പങ്കെടുത്തു . ഇന്നത്തെപോലെ രാഷ്ട്രീയക്കാരുടെ അതിപ്രസരം കൺവെൻഷനുകളിൽ ഇല്ലെങ്കിലും അവിടെയുംഅന്ന് ഒരു ലോക്കൽ എം.എൽ.എ. എത്തി . സംഘാടകർ അദ്ദേഹത്തിന് ആശംസക്ക് അവസരം നൽകി . അദ്ദേഹം ഉദ്ധരിച്ച ബൈബിൾ വാക്യം വളരെ…

ലേഖനം:സ്വന്തം കാര്യം സിന്ദാബാദ് | ബിജു പി. സാമുവൽ,ബംഗാൾ

ഞാൻ സുവിശേഷ പ്രവർത്തനം നടത്തുന്നത് പശ്ചിമ ബംഗാളിലെ മൂർഷിദാബാദ് എന്ന ജില്ലയിലാണ്. ആ ജില്ലയിൽ മാത്രം തൊള്ളായിരം(900) കുടുംബങ്ങളാണ് വീടും കൂടും ആശ്രയവുമില്ലാതെ വഴിയരികിൽ ജീവിക്കുന്നത്. ഒരിക്കൽ റെയിൽവേ സ്റ്റേഷനിൽ ചെറിയ ഭക്ഷണപ്പൊതി വിതരണം…