കാർത്തികപ്പള്ളി കൊച്ചാലുംമൂട്ടിൽ കുടുംബാംഗം പാസ്റ്റർ മാത്യുസ് കെ. എബ്രഹാം (86) അക്കരെ നാട്ടിൽ 

KE News Desk | Dallas

 

ഡാളസ്: കാർത്തികപ്പള്ളി കൊച്ചാലുംമൂട്ടിൽ കുടുംബാംഗം പാസ്റ്റർ മാത്യുസ് കെ. എബ്രഹാം (86) ഡാളസിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ജൂൺ 20 ന് ശനിയാഴ്ച്ച രാവിലെ റെസ്റ്റ്‌ലാൻഡ് ഫ്യൂണറൽ ഹോം, സെമിടെറി & ക്രീമറ്റോറി, 13005 ഗ്രീൻവില്ല് അവെ, ഡാളസ്, TX 75243. നടക്കും. ഭാര്യ: പരേതയായ സലോമി മാത്യൂസ്. മകൾ: സുമ ജോൺ, എബി ജോൺ, ജോഷുവ, ഇത്തൻ ഹ്യൂസ്റ്റണിലും മകൻ സാം മാത്യു, ഷേർലി മാത്യു, ഡേവിഡ്, ചാർളി ഡാലസിലും താമസിക്കുന്നു. സഹോദരന്മാർ : പാസ്റ്റർ കെ. എ. ഉമ്മൻ (തിരുവല്ല), കെ. എ. തോമസ് (കാർത്തികപ്പള്ളി).

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.