Browsing Tag

Biju P Samuel

ലേഖനം:സ്വന്തം കാര്യം സിന്ദാബാദ് | ബിജു പി. സാമുവൽ,ബംഗാൾ

ഞാൻ സുവിശേഷ പ്രവർത്തനം നടത്തുന്നത് പശ്ചിമ ബംഗാളിലെ മൂർഷിദാബാദ് എന്ന ജില്ലയിലാണ്. ആ ജില്ലയിൽ മാത്രം തൊള്ളായിരം(900) കുടുംബങ്ങളാണ് വീടും കൂടും ആശ്രയവുമില്ലാതെ വഴിയരികിൽ ജീവിക്കുന്നത്. ഒരിക്കൽ റെയിൽവേ സ്റ്റേഷനിൽ ചെറിയ ഭക്ഷണപ്പൊതി വിതരണം…

ലേഖനം:കാലിത്തൊഴുത്തിലല്ല ഹൃദയത്തിൽ പിറക്കട്ടെ യേശു | ബിജു പി. സാമുവൽ,ബംഗാൾ

ടെലിവിഷനിൽ വന്ന ഒരു പരസ്യ വാചകം ഇങ്ങനെ?.. "ക്രിസ്തുമസ് ട്രീ, കേക്ക്, കാർഡ്, നക്ഷത്രം, സമ്മാനങ്ങൾ എന്നിവയില്ലാതെ നിങ്ങൾക്ക് ക്രിസ്തുമസിനെപ്പറ്റി ചിന്തിക്കാനാവുമോ?". പരസ്യക്കാർ പ്രതീക്ഷിക്കുന്ന ഉത്തരം 'ഇല്ല' എന്ന് തന്നെയാണ്. ക്രിസ്തുമസ്…

ലേഖനം:വിഗതകുമാരന്റെ മടങ്ങിവരവ് | ബിജു പി. സാമുവൽ,ബംഗാൾ

D.L.മൂഡിയ്ക്ക് 4 വയസുള്ളപ്പോഴാണ് തന്റെ പിതാവ് മരിച്ചത് . പിതാവിന്റെ ബിസിനസ്സ് തകർന്ന് വലിയ കടക്കെണിയിൽ ആയിരുന്നു ആ കുടുംബം . കടക്കാർ വന്ന് എല്ലാം എടുത്തു കൊണ്ട് പോകുകയും ചെയ്തിരുന്നു . 15 വയസിനു താഴെ പ്രായമുള്ള 9 മക്കളെ പുലർത്തേണ്ട ചുമതല…

ലേഖനം:ചില തിരഞ്ഞെടുപ്പ് ചിന്തകൾ | ബിജു പി സാമുവൽ,ബംഗാൾ.

യൂദായ്ക്കു പകരമായി തിരഞ്ഞെടുക്കപ്പെട്ട ശിഷ്യനാണ് മത്ഥ്യാസ്. തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് പത്രോസ് അപ്പോസ്തലൻ നൽകുന്ന ചെറു സന്ദേശത്തിന്റെ ഒരു ഭാഗം അപ്പോസ്തല പ്രവർത്തികൾ 1 : 21-22 വാക്യങ്ങളിൽ വായിക്കാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടേണ്ടവന്റെ…

ലേഖനം:ശുശ്രൂഷയിലെ പങ്കാളിത്തവും മോഷണത്തിലെ വൈദഗ്ധ്യവും | ബിജു പി. സാമുവൽ,ബംഗാൾ

ശവവസ്ത്രത്തിൽ പോക്കറ്റ്‌ ഇല്ല ( There are no Pockets in a Shroud ) എന്നത് ഒരു ഫ്രഞ്ച് പഴമൊഴിയാണ്. എത്ര സമ്പാദിച്ചാലും മരിക്കുമ്പോൾ ഒന്നും കൊണ്ടു പോകാൻ ആവില്ല എന്നാണതിന്റെ സൂചന. എങ്കിലും സമ്പത്തിന്റെ പിന്നാലെ പോയി ജീവിതം തകർത്തവർ അനവധിയാണ്.…

ലേഖനം:അനുകരണമോ അനുഗമനമോ? | ബിജു പി. സാമുവൽ,വെസ്റ്റ് ബംഗാൾ

മിക്ക മനുഷ്യരും അനുകരണം ഇഷ്ടപ്പെടുന്നു. സംസാരത്തിലും വസ്ത്രധാരണത്തിലും ഭാവത്തിലും ചില ശൈലികളിലും എല്ലാം പ്രശസ്‌തരായവരെ അനുകരിക്കാൻ ഒരു ശ്രമം മനുഷ്യർ നടത്താറുണ്ട്. ചിലരൊക്കെ അവരുടെ തനിമ ഉപേക്ഷിച്ച് മറ്റുള്ളവരിലേക്ക് കൂടുമാറ്റം നടത്തുന്നു .…

ലേഖനം:കുഴിയാനയുടെ ഇര പിടുത്തം | ബിജു പി. സാമുവൽ

വീടിനു ചുറ്റും ചെറിയ കുഴികൾ ഉണ്ടാക്കി അതിൽ താമസിക്കുന്ന കുഴിയാനകളെ പുതു തലമുറയിലെ പലരും കണ്ടിട്ടുണ്ടാവില്ല. വളരെ നേർമയേറിയ തരിമണൽ കൊണ്ടാണ് അത് തന്റെ വീടായ കുഴി ഉണ്ടാക്കുന്നത്. ആ കുഴിയിൽ വീഴുന്ന ചെറു പ്രാണികളാണ് കുഴിയാനയുടെ ആഹാരം. ഈ…

ലേഖനം:അമാക്കെ ഖൊമാ കൊരൂൻ | ബിജു.പി.സാമുവൽ,ബംഗാൾ

ബംഗാളിലെ മൂർഷിദാബാദിൽ ആണ് ഞാൻ താമസിക്കുന്നത്. ഒരു സന്ധ്യാ സമയം. അല്പദൂരത്തുള്ള വീട്ടിൽ ഒരു ആൾക്കൂട്ടം. വിവരം അറിയാൻ ഞാനും അവിടെ എത്തി. 35 വയസ് പ്രായം വരുന്ന ഒരു സ്ത്രീ ഭ്രാന്തിയെപ്പോലെ അലറി വിളിക്കുകയാണ്‌. അവളുടെ ഭർത്താവ് ആത്മഹത്യ…