Browsing Tag

Alex ponvelil

ലേഖനം: പ്രതിസന്ധികൾ ദൈവം ഒരുക്കുന്ന അവസരങ്ങൾ | അലക്സ് പീ. ജോൺ, ബെംഗളൂരു

പുരോഹിത ശുശ്രൂഷ യും പ്രവാചകശുശ്രൂഷ യും ഒരുപോലെ നിർവ്വഹിച്ചവരിൽ ഒരുവനായിരുന്നു ബീ സീ 835 ൽ ജീവിച്ചിരുന്ന പെഥുവേലിന്റെ മകനായ യോവേൽ. ആ കാലത്ത് യഹോവ യായ ദൈവം തന്നിലൂടെ അരുളിച്ചെയ്യുന്ന ചോദ്യങ്ങൾ ഈ കാലത്തും ഏറെ പ്രസക്തമാണ് നിങ്ങളുടെ…

ലേഖനം: മരണത്തേയും ന്യായവിധിയേയും ഭയപ്പെടാത്തവർ | അലക്സ് പൊൻവേലിൽ

നൂറ്റാണ്ടുകളിൽ സംഭവിക്കുന്ന ചരിത്രപ്രാധാന്യമുള്ള സംഭവങ്ങൾക്ക് നാം ഈ കാലഘട്ടങ്ങളിൽ സാക്ഷ്യം വഹിക്കുകയാണ്, ഏറെ ഭീതിജനകം എന്ന് മനുഷ്യകുലം നിസ്സംശയം പറയുന്ന കൊറോണ കാലഘട്ടം. രാജ്യങ്ങൾ നിശ്ചലം ആകുന്ന, നിസ്സഹായതയോടെ വിറങ്ങലിച്ചു നിൽക്കുന്ന…

എഡിറ്റോറിയൽ : നിലം ഉഴുന്ന കർഷകന് മെതിക്കുമ്പോൾ മുഖക്കൊട്ടയോ ? |പാസ്റ്റർ അലക്സ് പൊൻവേലിൽ

നമ്മുടെ രാജ്യത്ത് കാർഷിക മേഖലയിലെ ആശങ്കകൾ ക്രമാതീതമായി ഉയർന്നു വരുന്ന കാഴ്ചയാണ് ഈ ദിവസങ്ങളിൽ ഏറെയും. കൃഷിക്കും കർഷകനും സംരക്ഷണം; അത് ഏത് രാജ്യത്തിന്റേയും നിലനിൽപ്പിന് അനിവാര്യമാണ് . ആശങ്കകൾ ഉണ്ടെങ്കിൽ അത് പരിഹരിക്കേണ്ട ഉത്തരവാദിത്വം…

ലേഖനം: “പ്രാർത്ഥന” നിസ്സഹായന് കരുത്തു പകരുന്ന ദൈവീക പദ്ധതി | അലക്സ് പൊൻവേലിൽ, ബെംഗളൂരു

ആരും ഇഷ്ടപ്പെടാത്ത ഒരു അവസ്ഥ യാണ് നിസ്സഹായാവസ്ഥ, പക്ഷേ ആ അവസ്ഥയിലാണ് ചരിത്ര പരമായ ഇടപെടലുകൾ ദൈവം നടത്തി യിരിക്കുന്നത്. നിലയില്ലാത്ത ആഴമുള്ള ചേറ്റിലും, പ്രാണനു നേരേ വെള്ളത്തിന്റെ ഇരച്ചിലും, പകയ്ക്കുന്ന ശത്രുക്കൾ തലയിലെ രോമത്തേക്കാൾ അധികവും,…

ലേഖനം:കാഴ്ച ഉള്ളവനെ കുരുടനാക്കുന്ന സമ്മാനം | അലക്‌സ് , പൊൻവേലിൽ

വിശുദ്ധ വേദപുസ്തക ത്തിൽ സമ്മാന ചരിത്രം ആരംഭിക്കുന്നത് രണ്ടു പ്രാവശ്യം ചതിയിലൂടെ ജ്യേഷ്ഠാവകാശവും അനുഗ്രഹവും അപഹരിച്ചെടുക്കുന്ന ഉപായിയായ യാക്കോബിലൂടെ യാണ്, ഒരിക്കൽ ചുവന്ന പായസ്സത്തിലുടെ സഹോദരനേയും, ഇഷ്ടവും രുചികരമായ വേട്ട ഇറച്ചിയിലൂടെ…

ലേഖനം:തന്നിൽ തന്നെ പ്രസാദിക്കാത്ത ക്രിസ്തുവിന്റെ മാത്യക | അലക്സ്, പൊൻവേലിൽ

സ്വയ പ്രശംസ അതിന്റെ പാരമ്യത്തിൽ എത്തി നിൽക്കുന്ന ഒരു കാലഘട്ടത്തിൽ നാം ആയിരിക്കുന്നു എന്നതിൽ സംശയം ഇല്ല , സ്വയ സ്നേഹത്തിന്റെ പ്രകടിത ഭാവമാണ് സ്വയ പ്രശംസ, ഉന്നതാധികാരികൾ മുതൽ സാധാരണ ജനവിഭാഗങ്ങൾ വരെ ഈ സ്വയപ്രശംസയുടെ പിടിയിൽ ആണ് , അതിനായി…

ലേഖനം:റിപ്പബ്ലിക്  ദിന പരേഡും, രാഷ്ട്ര പിതാവിന് പ്രീയമായ ഹെൻറി ഫ്രാൻസിസ്  ലൈറ്റിന്റെ കവിതയും |…

ഒരൊറ്റ കവിതയിലൂടെ  ലോക ശ്രദ്ധ പീടിച്ചു പറ്റിയ വ്യക്തി യായിരുന്നു ഹെൻറി ഫ്രാൻസിസ് ലൈറ്റ്, ഏറെ രോഗബാധിതനായ അദ്ധേഹം 54 ആം വയസ്സിൽ ലോകത്തിൽ നിന്നു മാറ്റപെടുന്നതിനു 3 ആഴ്ചമുൻപ് കുറിച്ച വരികൾ,  Abide with me fast falls the eventide; the…

ലേഖനം:ബുദ്ധിയേ കവിയുന്ന സമാധാനം | അലക്സ് പൊൻവേലിൽ

യുക്തിയും വിശ്വാസവും, വിരുദ്ധദിശകളിലാണ് സഞ്ചരിക്കാറ് , യുക്തി എപ്പോഴും തെളിവിന്റെ പിന്നാലെയാണ്, വിശ്വാസം എന്നുപറയുന്നതിനേ തെളിവിന്റെ പിൻ ബലം ഇല്ലാതെ യുക്തിക്ക് അംഗീകരിക്കാൻ കഴിയില്ല, എന്നിരുന്നാലും നല്ല ശതമാനം കാര്യങ്ങളും മനുഷ്യൻ…

ലേഖനം:നാം സത്യ പക്ഷത്തോ അതൊ സമൂഹപക്ഷത്തോ? | അലക്സ്പൊൻവേലിൽ, ബാംഗ്ലുർ

യഹൂദാമതനേതാക്കളൂം യവനായരും അടങ്ങുന്ന സംഘത്തിന്റെ സമ്മർദം നിമിത്തം വശം കെട്ട് യേശുവിന്റെ അടുത്ത് ചെല്ലുന്ന പീലാത്തോസിന്റെ ചോദ്യം റോമാസാമ്രാജ്യത്തിന്റെ അധിപനായി തിബെരിയാസ് കൈസെർ (തിബെരിയസ് ക്ലൌഡിയസ് നീറൊ) അതിന്റെ എല്ലാ പകിട്ടോടും കൂടി ഇവിടെ…

ലേഖനം:ക്രിസ്ത്യാനിയോ, വിശ്വാസിയോ, അതോ ശിഷ്യനോ? | അലക്സ് പൊൻവെലിൽ

സ്തേഫാനോസിന്റെ രക്തസാക്ഷിത്വമരണം നിമിത്തം ഉണ്ടായ പീഡനം നിമിത്തം ചിതറിക്കപെട്ട കുപ്രോസുകാരും കുറേനക്കാരും (സൈപ്രസ്, ലിബിയ) അന്ത്യോക്കിയയിൽ വചനം അറിയിച്ചതിനാൽ ശിഷ്യരായി തീർന്ന വരെ പൊതുസമൂഹം വിളിച്ചപേരാണ് ക്രിസ്ത്യാനി എന്ന് (അ പ്രവർത്തികൾ…

ലേഖനം: തമിഴ് ജനതയ്ക്കു തിരുവചന വെളിച്ചവുമായ് ബെർത്തലോമിയോ സീഗൻ ബാഗ് (1682-1719) | അലക്സ് പൊൻവെലിൽ

ആധുനീക നവോത്ഥാന ദൌത്യവാഹകനായ വില്യം കേറിക്ക് മുൻപ് ദ്രാവിഡ ഭാഷയായ തമിഴിൽ (ഭാരതം, ശ്രീലങ്ക, സിംഗപൂർ,എന്നീ മൂന്നു രാജ്യങ്ങളിൽ ഔദ്യാഗീക ഭാഷയായും, മലേഷ്യയിൽ ഇംഗ്ലീഷ് ഭാഷയോടൊപ്പം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതും, ദക്ഷിണ ഭാരതത്തിലേ…

ലേഖനം: നമുക്കാവശ്യം വചനത്തിനായുള്ള ദാഹം തന്നെ | അലക്സ് പൊൻവേലിൽ

പതിനേഴാം നൂറ്റാണ്ടിൽ നവീകരണ മുന്നേറ്റ കാലത്തിനു ശേഷം ശക്തമായ സുവിശേഷീകരണ ഉണർവ്വിനു (Evangelical awakening) ബീജാവാപം നടത്തിയ ഒരു വനിതാ രത്നം, ഒരു പ്രസംഗം പോലും പ്രസംഗിക്കാതെ ഒരു പുസ്തകം പോലും എഴുതാതെ, പ്രസിദ്ധീകരിക്കാതെ, ഒരു സഭപോലും…

ലേഖനം:തനിക്കു തന്നേ നിക്ഷേപിക്കുന്നവന്റെ കാര്യം | അലക്സ് പൊൻവേലിൽ

ബഹു നിക്ഷേപവും, അൽപ്പധനവും തമ്മിലുള്ള വിശകലനം  വിശുദ്ധ വേദപുസ്തകത്തിന്റെ ആരംഭം മുതലുണ്ട് ബഹുസമ്പന്നന്നയിരുന്നിട്ടും ദൈവത്തിൽ മാത്രം ആശ്രയിക്കുവാനും, ദൈവത്താൽ മാത്രം  അറിയപ്പെടാനും  ആഗ്രഹിച്ച അബ്രഹാമും, ഗുണവും ദോഷവും തിരിച്ചറിഞ്ഞു ന്യായപാലനം…