Browsing Tag

Alex ponvelil

ലേഖനം:ആദ്യ മഴയിലേ പ്രളയം | അലക്സ് പൊൻവേലിൽ

ആരംഭങ്ങളുടെ പുസ്തകം എന്നൊരു പേരുകൂടെ വേദപുസ്തകത്തിലേ ആദ്യ പുസ്തകമായ ഉൽപ്പത്തിക്കുണ്ട് മഴ എന്ന പ്രതിഭാസം ആരംഭിക്കുന്നതിനു മുൻപ് ജൈവ സസ്യങ്ങളുടെ നിലനിൽപ്പിന് ആധാരമായ ജലസേചനം എന്ന പ്രക്യതിയുടെ ആവശ്യത്തേ നിറവേറ്റിയിരുന്നത് ഭൂമിയിൽ നിന്നുയരുന്ന…

ലേഖനം:നുകത്തിൻ കീഴിലെ സ്വാതന്ത്ര്യം | അലക്സ് പൊൻവേലിൽ, ബെംഗളൂരു.

നുകം ബന്ധനത്തിന് ഒരു പര്യായം തന്നെയാണ്, ഈ നുകം സ്വാതന്ത്ര്യത്തിന്റെ ആഘോഷം എന്നാണ് പ്രവാചകനായ യിരെമ്യാവിന്റെ ഭാഷ്യം, യിരെമ്യാവ് ദൈവ കോപത്തിന്റെ വടി കൊണ്ടുള്ള  കഷ്ടം കണ്ട പുരുഷൻ എന്നു സ്വയം വിശേഷിപ്പിക്കുന്നു, കഷ്ടതയും, അരിഷ്ടതയും കയ്പ്പും…

ലേഖനം:“സ്നാനം” ദൈവ ഹിതത്തോടുള്ള വിധേയത്വം | അലക്സ് പൊൻവേലിൽ, ബെംഗളൂരു.

സ്നാനം എന്ന ദൈവാലോചനയോട് നിഷേധാത്മക നിലപാടുകൾ പുലർത്തിയിരുന്നവർ യോഹന്നാസ്നാപകന്റെ കാലം മുതലേ കാണുവാൻ കഴിയും , രണ്ടു തരത്തിൽ ആണ് അവർ അത് പ്രകടിപ്പിച്ചത് ഒന്നു വരുവാനുള്ള ദൈവ കോപത്തേ  ഭയന്ന്  ജനങ്ങൾ പ്രതികരിക്കുന്നതു കണ്ട് ജനസമ്മതം ഓർത്ത്…

ലേഖനം:എന്റെ പെന്തകോസ്തനുഭവങ്ങൾ. | അലക്സ് പൊൻ വേലിൽ ബെംഗളൂരു.

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ തന്നെ കേരളത്തിൽ പെന്തകോസ്ത് അനുഭവങ്ങൾക്ക് വേരോട്ടം ആരംഭിച്ചിരുന്നതായും അത് അസൂസാ തെരുവിൽ (1906 എപ്രിൽ 9 )ആരംഭിച്ച ആത്മീക ഉണർവിൽ ശക്തിപ്രാപിച്ച മിഷണറിമാരുടെ സന്ദർശനം നിമിത്തം ആയിരുന്നു എന്നത്  ചരിത്രം…