പാസ്റ്റർ ജോസ് ബേബിയുടെ മാതാവ് – കുഞ്ഞമ്മ ബേബി (82) നിത്യതയിൽ

KE News Desk | Doha

കുളനട: കാവുമ്പുറത്ത് നെവിൽ ഭവനിൽ കുഞ്ഞമ്മ ബേബി (82) നിത്യതയിൽ. ശവസംസ്കാരം 2026 ജൂൺ മാസം 17 തീയതി ബുധനാഴ്ച 8 മണിക്ക് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ചു തുടർന്ന് 12 മണിക്ക് പുന്തല മാർത്തോമ ചർച്ചിൽ വെച്ച് നടത്തുന്നതുമാണ്. ഭർത്താവ്: പരേതനായ കെ. ഇ ബേബി. മക്കൾ: ജെസ്സി, Pr. ജോസ് ബേബി (ദോഹ ലിവിംഗ് വാട്ടർ ചർച്ച് ഓഫ് ഗോഡ്, ശുശ്രൂഷകൻ) മരുമക്കൾ: രാജു, ജൂലി

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.