Browsing Category
NEWS
309
ജോർജ് വാഷിംഗ്ടൺ മുതൽ ജോ ബൈഡൻ വരെ യു.എസ് പ്രസിഡന്റും ബൈബിളും
വാഷിംഗ്ടണ്‍ ഡി.സി:
അമേരിക്കൻ ഐക്യനാടുകളുടെ പ്രഥമ പ്രസിഡന്റ് ജോർജ് വാഷിംഗ്ടൺ പകർന്ന, ബൈബിളിൽ തൊട്ട് സത്യപ്രതിജ്ഞ…
അന്നമ്മ എബ്രഹാം (54) നിത്യതയിൽ
കായംകുളം: അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ സീനിയർ ശിശ്രൂഷകനും ഞക്കനാൽ ബഥേൽ ഏജി സഭാ പാസ്റ്ററുമായ റവ.എബ്രഹാം ശാമുവേലിൻ്റെ…
കോവിഡ് വാക്സിൻ ഉത്പാധിപ്പിക്കുന്ന പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിൽ വൻ അഗ്നിബാധ
പൂണെ: കൊവിഷില്‍സ് വാക്സിന് ഉത്പാദകരായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പൂണെയിലെ പ്ലാന്‍്റില്‍ വൻ…
എലിസബേത്ത് കോശി (മോൾബി 63) നിത്യതയിൽ
ചെട്ടികുളങ്ങര: ചെട്ടികുളങ്ങര എബനേസർ വീട്ടിൽ കോശി മത്തായിയുടെ ഭാര്യ എലിസബേത്ത് കോശി (മോൾബി 63) ഇന്നലെ രാത്രി…
കൊച്ചുമോൻ ആന്താര്യത്തിന്റെ മാതാവ് നിര്യാതയായി
ഷാർജ: ഐ.പി.സി ഗ്ലോബൽ മീഡിയ യു.എ.ഇ ചാപ്റ്റർ ജോയന്റ് സെക്രട്ടറി കൊച്ചുമോൻ ആന്താര്യത്തിന്റെ മാതാവ് നിര്യാതയായി. റാന്നി…
അടിയന്തിര സഹായത്തിനും, പ്രാർത്ഥനയ്ക്കും
ആശിലി അനിൽ എന്ന ആറര വയസ്സുള്ള പെൺകുട്ടി ക്യാൻസർ ബാധിച്ചു ആശുപത്രിയിൽ അഡ്മിറ്റാണ്. നേരത്തെ ഒരു ഹൃദയ ശസ്ത്രക്രീയ…
ഗിൽഗാൽ ആശ്വാസഭവനിലേക്ക് സംസ്ഥാന കർഷക അവാർഡ്
തിരുവല്ല: സംസ്ഥാന കര്‍ഷക അവാർഡ് വിഭാഗത്തില്‍ ഹരിതമിത്ര (മികച്ച പച്ചക്കറി കർഷകൻ) അവാർഡ് നേടി പാസ്റ്റർ…
ഐ.സി.പി.എഫ് – യു.എ.ഇയുടെ വാർഷിക ക്യാമ്പ് ജനുവരി 23 ന്
ദുബായ്: ഐ.സി.പി.എഫ് - യു.എ.ഇയുടെ വാർഷിക ക്യാമ്പ് ജനുവരി 23 ശനിയാഴ്ച വെര്‍ച്വലായി യു.എ. ഇ സമയം രാവിലെ 9 മണി മുതൽ…
അടപ്പനാംകണ്ടത്തിൽ ഗ്രേസി ജോൺ (67) നിത്യതയിൽ
കുമ്പനാട്: കുമ്പനാട് അടപ്പനാംകണ്ടത്തിൽ എ.ജെ ജോണിന്റെ (തങ്കച്ചൻ) ഭാര്യ ഗ്രേസി ജോൺ (67) ഇന്ന് ജനുവരി 20 ന് രാവിലെ…
റ്റി.പി.എം പട്ടാഴി ശുശ്രൂഷക മദർ കുഞ്ഞൂഞ്ഞമ്മ (66) നിത്യതയിൽ
കൊട്ടാരക്കര: ദി പെന്തെക്കോസ്ത് മിഷൻ പട്ടാഴി ശുശ്രൂഷക മദർ കുഞ്ഞൂഞ്ഞമ്മ കടമ്പനാട് (66) ജനുവരി 20 ഇന്ന് വൈകിട്ട്…
പാസ്റ്റർ സിസിൽ ചീരന്റെ സംസ്കാര ശുശ്രൂഷ ഫെബ്രുവരി 6 ന് മാഞ്ചസ്റ്ററിൽ; അനുസ്മരണ യോഗം…
മാഞ്ചസ്റ്റർ: യു.കെയിൽ വെച്ച് ജനുവരി 10 ന് കർത്താവിൽ നിദ്ര പ്രാപിച്ച മാഞ്ചസ്റ്റർ പെന്തെക്കോസ്ത് സഭാ ശുശ്രൂഷകൻ…
ശാരോൻ ഫെലോഷിപ്പ് ചർച്ച്, ഡൽഹി സോൺ: ‘മിഷൻ ചലഞ്ച് – 21’
ന്യൂഡൽഹി: ശാരോൻ ഫെലോഷിപ്പ് ചർച്ച് ഡൽഹി സോൺ 'മിഷൻ ചലഞ്ച് 21' ജനുവരി 24 ന് വൈകിട്ട് 6 മണിക്ക് ഓൺലൈൻ സൂം…
ആപ്കോൺ പ്രസിഡന്റ് പാസ്റ്റർ എം. ജെ ഡൊമിനിക്കിന്റെ ഭാര്യാ പിതാവ് പി. ജെ തോമസ് (80)…
കിടങ്ങന്നൂർ: ഗിൽഗാൽ ഐ.പി.സി അബുദാബി സഭയുടെ ശുശ്രൂഷകനും, ആപ്കോൺ പ്രസിഡന്റുമായ പാസ്റ്റർ എം. ജെ. ഡൊമിനിക്കിന്റെ…
പാസ്റ്റർ സാംകുട്ടി പാപ്പച്ചന് വേണ്ടി പ്രാർത്ഥിക്കുക
യു.കെ: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് യു.കെ റീജിയൻ സെക്രട്ടറിയും, പൂൾ പെന്തകോസ്ത് സഭയുടെ ശുശ്രുഷകനുമായ പാസ്റ്റർ…
സംയുക്ത ആരാധന ജനുവരി 22 ന്
അബുദാബി: അബുദാബിയിലെ പെന്തെക്കോസ്ത് സഭകളുടെ സംയുക്ത വേദിയായ ആപ്കോണിന്റെ 2021 ലെ പ്രഥമ സംയുക്ത ആരാധന ജനുവരി 22 ന്…