അടപ്പനാംകണ്ടത്തിൽ ഗ്രേസി ജോൺ (67) നിത്യതയിൽ

കുമ്പനാട്: കുമ്പനാട് അടപ്പനാംകണ്ടത്തിൽ എ.ജെ ജോണിന്റെ (തങ്കച്ചൻ) ഭാര്യ ഗ്രേസി ജോൺ (67) ഇന്ന് ജനുവരി 20 ന് രാവിലെ ഫ്ലോറിഡായിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ പിന്നീട് Our Lady Queen of Peace Cemetery, 10941 Southern Blvd, Royal Palm Beach, FL 33411, (561) 793-0711 സെമിത്തേരിയിൽ നടക്കും.  മക്കൾ: ജേക്കബ് ജോൺ (ജയ്ൻ) ജെയ്സൺ തോമസ് (ജിജി)

-ADVERTISEMENT-

You might also like
Comments
Loading...