അന്നമ്മ എബ്രഹാം (54) നിത്യതയിൽ

കായംകുളം: അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ സീനിയർ ശിശ്രൂഷകനും ഞക്കനാൽ ബഥേൽ ഏജി സഭാ പാസ്റ്ററുമായ റവ.എബ്രഹാം ശാമുവേലിൻ്റെ സഹധർമ്മിണ്ണി അന്നമ്മ എബ്രഹാം നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം പിന്നീട്. മക്കൾ: ബിബിൻ എം എബ്രഹാം, അബി അന്നാ ബിനു, അബിൻ എം എബ്രഹാം
മരുമകൻ: ബിനു വർഗ്ഗീസ്
കൊച്ചുമകൻ: ആൽവിൻ ബിനു വർഗ്ഗീസ്.

-ADVERTISEMENT-

You might also like