അടിയന്തിര സഹായത്തിനും, പ്രാർത്ഥനയ്ക്കും

Emergency prayer and help needed

ആശിലി അനിൽ എന്ന ആറര വയസ്സുള്ള പെൺകുട്ടി ക്യാൻസർ ബാധിച്ചു ആശുപത്രിയിൽ അഡ്മിറ്റാണ്. നേരത്തെ ഒരു ഹൃദയ ശസ്ത്രക്രീയ കഴിഞ്ഞതാണ്. മൂന്നു മാസത്തോളം ചികിത്സയിൽ ആണ്. ഇതിന്റെ ഇടയിൽ ഒരു കീമോ കഴിഞ്ഞു. രണ്ടാമത്തെ കീമോ ആഴ്ചയിൽ നാല് വീതം 16 ഇഞ്ചക്ഷൻ ചെയ്യണം. ഇത് കഴിഞ്ഞ ശേഷം 4500 രൂപ വിലയുള്ള ഇഞ്ചക്ഷനുകൾ എടുക്കണം. സാമ്പത്തിക വളരെ ബുന്ധിമുട്ട് അനുഭവിക്കുന്ന ഒരു കുടുംബമാണ്. വലിയ ചിലവുകൾ ആവശ്യമാണ്. ദൈവമക്കളുടെ സാമ്പത്തിക സഹായവും, അതിലുപരി പ്രാർത്ഥനയും ഈ കുഞ്ഞിന് ആവശ്യമായിരിക്കുന്നു. സഹായിക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി ബാങ്ക് അക്കൌണ്ട് വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

Download Our Android App | iOS App

Alexmon T
Sharon
Kaithakode
Kaithakode PO
691543
AcNo 6164518738
IFSC Code IDIB000K121
Indian bank
Kaithakode

post watermark60x60

Phone number: +919446706663

Emergency prayer and help needed…..!

Ashly Anil, who is six years old, is admitted to the hospital due to cancer. Earlier she had to go through heart surgery and was undergoing medical care for three months. Amidst it, she underwent one chemotherapy. For the second chemotherapy, four injections need to be given in one week. After that, an injection, which costs Rs 4500, needs to be provided. Huge expenses are necessary for medical care. This family is financially struggling. The prayers and financial assistance of God’s people are required to overcome this. Those who have the desire to help can do the same in the bank details given above.

-ADVERTISEMENT-

You might also like
Comments
Loading...