റ്റി.പി.എം പട്ടാഴി ശുശ്രൂഷക മദർ കുഞ്ഞൂഞ്ഞമ്മ (66) നിത്യതയിൽ

കൊട്ടാരക്കര: ദി പെന്തെക്കോസ്ത് മിഷൻ പട്ടാഴി ശുശ്രൂഷക മദർ കുഞ്ഞൂഞ്ഞമ്മ കടമ്പനാട് (66) ജനുവരി 20 ഇന്ന് വൈകിട്ട് നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം നാളെ ഉച്ചയ്ക്ക് 1 മണിക്ക് പട്ടാഴി റ്റി.പി.എം ഫെയ്ത്ത് ഹോമിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ. 48 വർഷം ശുശ്രൂഷ ചെയ്തു.

-ADVERTISEMENT-

You might also like