ഡോ. ടി. വൽസൻ എബ്രഹാമിന്റെ ശവസംസ്കാര ശുശ്രൂഷ ഡിസംബർ 5-ന് കാലിഫോർണിയയിൽ നടക്കും

കാലിഫോർണിയ: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ (IPC) അന്തർദേശീയ പ്രസിഡന്റായിരുന്ന അന്തരിച്ച ഡോ. ടി. വൽസൻ എബ്രഹാമിന്റെ ശവസംസ്കാര ശുശ്രൂഷകൾ ഡിസംബർ 5 ശനിയാഴ്ച കാലിഫോർണിയയിൽ നടക്കും. ഇന്ത്യ ക്രിസ്റ്റ്യൻ അസംബ്ലി ചർച്ചിന്റെ നേതൃത്വത്തിലാണ് ശുശ്രൂഷകൾ ക്രമീകരിക്കുന്നത്. കുടുംബവുമായി അടുത്ത ബന്ധമുള്ളവരാണ് ഇക്കാര്യം അറിയിച്ചത്.

News Middle Advt Banner

ശവസംസ്കാര ശുശ്രൂഷകളുടെ സമയക്രമം, വേദി തുടങ്ങിയ കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading