ഐ.സി.പി.എഫ് – യു.എ.ഇയുടെ വാർഷിക ക്യാമ്പ് ജനുവരി 23 ന്

ദുബായ്: ഐ.സി.പി.എഫ് – യു.എ.ഇയുടെ വാർഷിക ക്യാമ്പ് ജനുവരി 23 ശനിയാഴ്ച വെര്‍ച്വലായി യു.എ. ഇ സമയം രാവിലെ 9 മണി മുതൽ വൈകിട്ട് 4.30 വരെ സൂമിലൂടെ നടക്കും.
4 മുതൽ 12 വയസ്സു വരെയുള്ള കുട്ടികൾക്ക് ‘TIGER HILL’ എന്ന വിഷയത്തെ ആസ്പദമാക്കിയും, 12 വയസ്സിന് മുകളിലുള്ളവർക്ക് ‘THRIVE’ എന്ന വിഷയത്തെ ആസ്പദമാക്കിയും രണ്ടു വിഭാഗമായിട്ടാണ് ക്യാമ്പ് നടക്കുന്നത്.

News Middle Advt Banner

താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യാവുന്നതാണ്:

Registration for teens
http://www.icpfuae.org

Registration for kids
https://forms.gle/ntMuSmBBQpgDn24M6

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading