ശാരോൻ ഫെലോഷിപ്പ് ചർച്ച്, ഡൽഹി സോൺ: ‘മിഷൻ ചലഞ്ച് – 21’

ന്യൂഡൽഹി: ശാരോൻ ഫെലോഷിപ്പ് ചർച്ച് ഡൽഹി സോൺ ‘മിഷൻ ചലഞ്ച് 21’ ജനുവരി 24 ന് വൈകിട്ട് 6 മണിക്ക് ഓൺലൈൻ സൂം പ്ലാറ്റഫോമിലൂടെ നടക്കും. പാസ്റ്റർ പ്രിൻസ് തോമസ് (റാന്നി) മുഖ്യ പ്രഭാഷണം നടത്തും. സീയോൻ സിംങ്കേഴ്സ് വെണ്ണിക്കുളം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.