ഫെയ്ത്ത് ലീഡേഴ്‌സ് ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവെൻഷൻ റവ. ടിം ഹിൽ, റവ. വില്യം ലീ എന്നിവർ മുഖ്യ പ്രസംഗകർ

തിരുവല്ല : നവംബർ 18 മുതൽ 22 വരെ തിരുവല്ല വിജയ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ഫെയ്ത്ത് ലീഡേഴ്‌സ് ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവെൻഷനിൽ റവ. ടിം ഹിൽ (ഫോർമർ ജനറൽ ഓവർസീയർ, ചർച്ച് ഓഫ് ഗോഡ്, ടെന്നെസീ ), റവ. വില്യം ലീ (ചർച്ച് ഓഫ് ഗോഡ് ഫീൽഡ് ഡയറക്ടർ, കരീബിയൻ ) എന്നിവർ മുഖ്യ പ്രസംഗകരായി എത്തും.18 വൈകുന്നേരം 6.30 നു സഭാ പ്രസിഡന്റ്‌ റവ റോയ് ദാനിയേൽ മാത്യു കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.ഗാന ശുശ്രൂഷ മിസ്മോർ, തിരുവല്ല.പൊതുയോഗം വൈകുന്നേരം 6മുതൽ 9 വരെ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading