എലിസബേത്ത് കോശി (മോൾബി 63) നിത്യതയിൽ

ചെട്ടികുളങ്ങര: ചെട്ടികുളങ്ങര എബനേസർ വീട്ടിൽ കോശി മത്തായിയുടെ ഭാര്യ എലിസബേത്ത് കോശി (മോൾബി 63) ഇന്നലെ രാത്രി നിത്യതയിൽ ചേർക്കപ്പെട്ടു. ചെട്ടികുളങ്ങര പി എം ജി സഭാംഗമാണ്. ഭൗതികശരീരം ശനിയാഴ്ച (23/01/2021) രാവിലെ 9 മണിക്ക് ഭവനത്തിൽ കൊണ്ടുവരികയും, സംസ്കാര ശുശ്രൂഷ 12 മണിക്ക് പി.എം.ജി ചർച്ച് കണ്ടിയൂർ സെമിത്തേരിയിൽ നടത്തപ്പെടുന്നതാണ്.
മക്കൾ : ജോബിൻ, ജിജിൻ, ജെൻസി
മരുമക്കൾ: ബിൻസി, ഫെബി, ജോബിൻ

-Advertisement-

You might also like
Comments
Loading...