ആപ്‌കോൺ പ്രസിഡന്റ് പാസ്റ്റർ എം. ജെ ഡൊമിനിക്കിന്റെ ഭാര്യാ പിതാവ് പി. ജെ തോമസ് (80) നിത്യതയിൽ

കിടങ്ങന്നൂർ: ഗിൽഗാൽ ഐ.പി.സി അബുദാബി സഭയുടെ ശുശ്രൂഷകനും, ആപ്‌കോൺ പ്രസിഡന്റുമായ പാസ്റ്റർ എം. ജെ. ഡൊമിനിക്കിന്റെ ഭാര്യാ പിതാവ് കല്ലുമല ചർച്ച് ഓഫ് ഗോഡ് സഭാംഗം കിടങ്ങന്നൂർ, പന്നിവിഴ വീട്ടിൽ പി. ജെ. തോമസ് (തങ്കച്ചൻ – 80) നിത്യതയിൽ സംസ്കാരം പിന്നീട്.
മക്കൾ: ഡെയ്സി, കൊച്ചുമോൾ, ജ്യോതി, സുജ. മരുമക്കൾ: തോമസ്, പാസ്റ്റർ കെ. എം. സാംകുട്ടി (ദോഹ), പാസ്റ്റർ കോശി ജോൺ (ഹൈദ്രാബാദ്).

-ADVERTISEMENT-

You might also like