ഗിൽഗാൽ ആശ്വാസഭവനിലേക്ക് സംസ്ഥാന കർഷക അവാർഡ്

 

തിരുവല്ല: സംസ്ഥാന കര്‍ഷക അവാർഡ് വിഭാഗത്തില്‍ ഹരിതമിത്ര (മികച്ച പച്ചക്കറി കർഷകൻ) അവാർഡ് നേടി പാസ്റ്റർ ജേക്കബ് ജോസഫ് (പ്രിൻസ് പാസ്റ്റർ). ഇരവിപേരൂരുള്ള ഗിൽഗാൽ ആശ്വാസഭവനിലെ മാനേജിംഗ് ട്രസ്റ്റിയാണ് പാസ്റ്റർ പ്രിൻസ്.

കൃഷിമന്ത്രി വി.എസ് സുനിൽകുമാറാണ് അവാർഡ് പ്രഖ്യാപിച്ചത്.അടുത്ത മാസം 14 ന് തൃശൂരിൽ അവാർഡ്ദാനം നടക്കും.

നൂറു കണക്കിന് അശരണരെ സംരക്ഷിക്കുന്ന സ്ഥാപനമാണ് ഗിൽഗാൽ ആശ്വാസഭവൻ.
തിരക്കുകൾക്കിടയിലും കൃഷിക്ക് സമയം കണ്ടെത്തുന്ന പ്രിൻസ് പാസ്റ്റർ സമൂഹത്തിന് ഒരു മാതൃകയാണ്. ക്രൈസ്തവ എഴുത്തുപുരയുടെ അഭിനന്ദനങ്ങൾ!!

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading