Browsing Category
International
56
ഗർഭസ്ഥ ശിശുക്കളുടെ ജീവൻ സംരക്ഷിക്കും: യു.എന്നിൽ അമേരിക്ക
ജനീവ: ഗർഭസ്ഥ ശിശുക്കളെ സംരക്ഷിക്കുന്ന നയം പിന്തുടരുമെന്ന് ഐക്യരാഷ്ട്ര സഭയില്‍ ആവര്‍ത്തിച്ച് അമേരിക്ക. ഒാരോ വർഷവും…
കാമറൂണില്‍ ക്രിസ്ത്യന്‍ സ്കൂളിലെ 78 കുട്ടികളെ വിഘടനവാദികള്‍ തട്ടിക്കൊണ്ടുപോയി
കാമറൂണിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ നിക്വെൻ ഗ്രാമത്തിലെ പ്രസ്ബിറ്റേറിയൻ സ്കൂളിൽ നിന്ന് 78 വിദ്യാർത്ഥികളെയും…
യു.പി.എഫ് – യു.എ.ഇയുടെ കണ്വന്ഷന് ഷാർജയിൽ അനുഗ്രഹീത തുടക്കമായി
ഷാര്‍ജ: യു.എ.ഇ.യിലെ പെന്തക്കോസ്തു സഭകളുടെ ഐക്യവേദിയായ യു. പി.എഫ് യു.എ.ഇയുടെ കണ്വന്ഷന് ഷാർജയിൽ…
യു.പി.എഫ് – യു.എ.ഇയുടെ കണ്വന്ഷന് ഇന്നു മുതൽ ഷാർജയിൽ
ഷാര്‍ജ: യു.എ.ഇ.യിലെ പെന്തക്കോസ്തു സഭകളുടെ ഐക്യവേദിയായ യു. പി.എഫ് യു.എ.ഇയുടെ കണ്വന്ഷന് ഇന്ന് മുതല്‍ 7 വരെ ഷാർജ…
ഇമ്മാനുവേൽ ചർച്ച് വി.ബി.എസ് നടത്തപ്പെട്ടു
ടൗൺസ്വിൽ: ആസ്ട്രേലിയ, ടൗൺസ്വിൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇമ്മാനുവേൽ പെന്തകോസ്റ്റൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ…
കാനഡയില്‍ പറന്നുകൊണ്ടിരിക്കെ വിമാനങ്ങൾ കൂട്ടിയിടിച്ച് തകർന്നു വീണു
ഒട്ടാവ: കാനഡയിലെ ഒട്ടാവയില്‍ പറക്കുന്നതിനിടെ ചെറു വിമാനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരു വിമാനം തകർന്നു വീണ്…
ദോഹ ബെഥേൽ അസ്സംബ്ലീസ് ഓഫ് ഗോഡ് സഭയിൽ ദ്വിദിന കൺവെൻഷൻ ബുധനാഴ്ച മുതൽ
ദോഹ: ദോഹ ബെഥേൽ അസ്സംബ്ലീസ് ഓഫ് ഗോഡ് സഭയിൽ മിഷൻ ബോർഡിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന കൺവെൻഷൻ 2018
നവംബർ 7 & 8 (…
യു.പി.എഫ് – യു.എ.ഇ യുടെ കൺവൻഷന് അബുദാബിയിൽ അനുഗ്രഹീത തുടക്കം
അബുദാബി: യു.പി.എഫ് - യു.എ.ഇ യുടെ ആഭിമുഖ്യത്തിൽ വിവിധ എമിരേറ്റുകളിൽ നടക്കുന്ന കൺവൻഷനുകൾക്ക് തലസ്ഥാന നഗരിയായ…
ഈജിപ്തിൽ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട ക്രൈസ്തവര്‍ക്ക് കണ്ണീരോടെ വിട
കെയ്റോ: ഈജിപ്തില്‍ ഇന്നലെ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട ക്രെെസ്തവര്‍ക്ക് കണ്ണീരോടെ വിട. മിന്യ എന്ന…
ആസിയക്കു രാജ്യം വിടാനാവില്ല; മരണ വാറന്റുമായി പാക്കിസ്ഥാന് ഭരണകൂടം
ഇസ്ലാമാബാദ്: മതനിന്ദ കുറ്റത്തിനുള്ള വധശിക്ഷയില്‍ നിന്ന് പാക്കിസ്ഥാന് സുപ്രീംകോടതി ഒഴിവാക്കിയ ക്രൈസ്തവ വനിത ആസിയ…
ആസിയ ബീബിയെ കുറ്റവിമുക്തയാക്കിയ വിധി സ്വാഗതാര്‍ഹം: ഐ.പി.സി ഗ്ലോബൽ മീഡിയ
തിരുവല്ല: വ്യാജ ആരോപണങ്ങളുടെ പേരില്‍ കഴിഞ്ഞ എട്ടു വര്‍ഷമായി ലാഹോറിലെ ജയിലില്‍ കഴിഞ്ഞ ക്രൈസ്തവ വനിത ആസിയ ബീബിയെ…
പിസിനാക് പ്രൊമോഷണൽ മീറ്റിംഗ് ടോറോന്റോയിൽ
ഫ്ലോറിഡ :2019 ജൂലൈയിൽ മയാമിയിൽ നടക്കുന്ന പി.സി.എൻ.എ.കെ കോൺഫറൻസിന്റെ പ്രമോഷണൽ മീറ്റിംഗ് ഇന്ന് നവം. 3 ന് വൈകിട്ട് 4ന്…
ഈജിപ്തില്‍ ക്രൈസ്തവര്‍ സഞ്ചരിച്ച ബസിന് നേരെ ആക്രമണം; നിരവധി മരണം
കെയ്റോ: ക്രൈസ്തവരുടെ ബസിനു നേര്‍ക്കു നടന്ന തീവ്രവാദ ആക്രമണത്തില്‍ ഏഴു പേര് കൊല്ലപ്പെട്ടു. പതിനാലു പേർക്ക്…