കേരള ക്രിസ്ത്യൻ അസംബ്ലി വാർഷിക കൺവൻഷൻ

 വാർത്ത: നിബു വെള്ളവന്താനം

കാനഡ: ടൊറന്റോ കേരള ക്രിസ്ത്യൻ അസംബ്ലി വാർഷിക കൺവൻഷൻ ഡിസംബർ 7 മുതൽ 9 വരെ ദൈവസഭാഹാളിൽ നടത്തപ്പെടും. എഴുത്തുകാരനും അനുഗ്രഹീത ആത്മീയ പ്രഭാഷകനുമായ സുവിശേഷകൻ സാജു മാത്യു മുഖ്യ പ്രഭാഷകനായി പങ്കെടുക്കും.
ഡിസംബർ 3 മുതൽ 6 വരെ വൈകിട്ട് 8 മുതൽ 9.30 വരെ വേദപഠന ക്ലാസുകളും ആത്മീയ ആരാധനയും ഉണ്ടായിരിക്കും. പാസ്റ്റർ ജെറിൻ തോമസ്, ടോം വർഗീസ്, ജേക്കബ് ഏബ്രഹാം, സിംസൺ ജോർജ് തുടങ്ങിയവർ കൺവൻഷൻ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.