പിസിനാക് പ്രൊമോഷണൽ മീറ്റിംഗ് ടോറോന്റോയിൽ

ഫ്ലോറിഡ :2019 ജൂലൈയിൽ മയാമിയിൽ നടക്കുന്ന പി.സി.എൻ.എ.കെ കോൺഫറൻസിന്റെ പ്രമോഷണൽ മീറ്റിംഗ് ഇന്ന് നവം. 3 ന് വൈകിട്ട് 4ന് ടൊറോന്റോ സയോൺ ഗോസ്പൽ അസംബ്ലിയിൽ നടക്കും.
പാസ്റ്റർ സാം തോമസ് മുഖ്യ പ്രസംഗകനായിരിക്കും.സാബു ലൂയിസ്, പീറ്റർ വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ഗാനശുശ്രൂഷ നടക്കും.
പാസ്റ്റർ കെ.സി.ജോൺ ( നാഷണൽ കൺവീനർ) വിജു തോമസ് ( നാ ഷണൽ സെക്രട്ടറി) ബിജു ജോർജ് ( നാഷണൽ ട്രഷറാർ), ഫ്രാങ്ക്ളിൻ ഏബ്രഹാം ( നഷണൽ യൂത്ത് കോർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.