Browsing Category
International
56
അമേരിക്കയില്‍ ശക്തമായ ചുഴലിക്കാറ്റ്; 14 പേര് മരിച്ചു
മോണ്ട്ഗോമെറി: അമേരിക്കയിലെ അലബാമ സംസ്ഥാനത്തുണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ 14 പേര്…
സിനി മാത്യൂസ് ജയിൽ മോചിതയായി
ഡാളസ്: ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങൾ ബാക്കി വെച്ചുകൊണ്ടു 15 മാസത്തെ ജയിൽ ശിക്ഷയ്ക്ക് ശേഷം സിനി മാത്യൂസ് ജയിൽ…
#40DayBibleListeningChallenge – ആദ്യ ക്രൈസ്തവ സോഷ്യല്‍ മീഡിയ ചലഞ്ചുമായി …
ദിവസവും 30 മിനിറ്റ് ചിലവഴിച്ചു കൊണ്ട്, 40 ദിവസങ്ങള്‍ കൊണ്ട് പുതിയ നിയമം മുഴുവന്‍ ആയി കേട്ട് തീര്‍ക്കുന്ന ഒരു…
ഖത്തറില്‍ ശക്തമായ പൊടിക്കാറ്റടിക്കാന്‍ സാധ്യത
ഖത്തര്‍: ഖത്തറില്‍ ശക്തമായ പൊടിക്കാറ്റടിക്കാന്‍ സാധ്യതയെന്നു കാലാവസ്ഥാനിരീക്ഷണകേന്ദ്രം. വെള്ളിയാഴ്ച ഉച്ച മുതല്‍…
ഐ.പി.സി ഫാമിലി കോൺഫ്രൻസ് : പ്രൊമോഷണൽ യോഗവും സംഗീത സായാഹ്നവും മാർച്ച് 24ന്
ഒർലാന്റോ : 2019 ജൂലൈ 25 മുതൽ 28 വരെ ഫ്ലോറിഡയിലെ ഒർലാന്റോ പട്ടണത്തിൽ വെച്ച് നടത്തപ്പെടുന്ന പതിനോഴാമത് നോർത്ത്…
പി.വൈ.പി.എ യുവജന സമ്മേളനം മാർച്ച് 2 ന് ന്യൂയോർക്കിൽ
ന്യൂയോർക്ക്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ യുവജന സംഘടനയായ പി.വൈ.പി.എ നോർത്തമേരിക്കൻ ഈസ്റ്റേൺ റീജിയൻ…
ബെംഗളുരു എഫ് ജി എ ജി ചർച്ച് 600 ദിന പ്രാർഥന സമ്മേളനം സമാപിച്ചു
ബെംഗളുരു: പാസ്റ്റർ പോൾ തങ്കയ്യ നേതൃത്യം നൽകുന്ന ബെംഗളുരു ഇന്ദിരാ നഗറിലെ ഫുൾ ഗോസ്പൽ അസംബ്ലി ഓഫ് ഗോഡ് ചർച്ച്…
വൈ.പി.ഇ ഫാമിലി സെമിനാർ ഷാർജയിൽ
ഷാർജ: ചർച്ച് ഓഫ് ഗോഡ് സഭയുടെ യുവജനവിഭാഗമായ വൈ.പി.ഇ യുടെ നേതൃത്വത്തിൽ ഫാമിലി സെമിനാർ നടത്തപ്പെടുന്നു. 28 ഫെബ്രുവരി…
പി.സി.എൻ.എ.കെ മയാമി: തീം സോങ്ങ് രചനകൾ ക്ഷണിക്കുന്നു
ഫ്ളോറിഡ: 2019 ജൂലൈ 4 മുതൽ 7 വരെ മയാമി എയർപോർട്ട് കൺവൻഷൻ സെന്ററിൽ വെച്ച് നടത്തപ്പെടുന്ന 37 മത് പി.സി.എൻ.എ.കെ…
“ആർകെ ബൈബിൾ ക്വിസ്സ്” വിജയികളെ പ്രഖ്യാപിച്ചു: ഒന്നാം സ്ഥാനം നിസ്സി…
ടോറോണ്ടോ : 2019 ജനുവരി 26 ന് കാനഡയിലെ വിവിധ പ്രവിശ്യകളിൽ നടന്ന ആർകെ ബൈബിൾ ക്വിസ്സിൽ ഒന്നാം സ്ഥാനം നിസ്സി എൽസാ ജോൺ…
“WARPATH – Beyond the Life” ഫിലിം പ്രദർശനം അബുദാബിയിൽ
അബുദാബി: ഐ.പി.സി അബുദാബിയും, ഐ.സി.പി.എഫ് അബുദാബിയും ചേർന്ന്, തന്റെ രണ്ട് ആണ് മക്കളോടൊപ്പം യേശുവിനു വേണ്ടി ഇന്ത്യൻ…
റിവൈവൽ മീറ്റിംഗ് ഇന്ന് വൈകിട്ട് 7:30 മുതൽ സെന്റ് ക്രിസ്റ്റഫർ ലോവർ ഹാളിൽ
മനാമ: ഐ.പി.സി ബെഥേൽ ചർച്ച് സോദരി സമാജം ഒരുക്കുന്ന റിവൈവൽ മീറ്റിംഗ് ഇന്ന് വൈകിട്ട് 7:30 മുതൽ 9:30 വരെ സെന്റ്…
വർഷിപ്പ് സെന്റർ പി.വൈ.പി.എ യുടെ പ്രവർത്തനോൽഘാടനം ഇന്ന്; സുവി. ഷിബിൻ സാമുവേൽ മുഖ്യ…
ഷാർജ: ഐ.പി.സി ഷാർജ വർഷിപ്പ് സെന്റർ പി.വൈ.പി.എ യുടെ (2019 -2020) പ്രവർത്തനോൽഘാടനം ഫെബ്രുവരി 22 നു ഷാർജ വർഷിപ്പ്…
സ്പാനിഷ് വൈദികന് ആഫ്രിക്കയില്‍ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചു
ബുര്‍ക്കിനാ ഫാസോ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാ ഫാസോയില്‍ ഇസ്ലാമിക തീവ്രവാദികളുടെ വെടിയേറ്റു…
കാനഡ സ്പിരിച്വൽ ഗ്രൂപ്പ് “ആർകെ ബൈബിൾ ക്വിസ് – 2019 വിജയികളെ ഫെബ്രുവരി…
ടൊറാന്റോ: കാനഡ സ്പിരിച്വൽ ഗ്രൂപ്പ് ആർകെ ബൈബിൾ ക്വിസ് - 2019 മത്സര വിജയികളെ ഫെബ്രുവരി 23 നു ശനിയാഴ്ച പ്രഖ്യാപിക്കും.…