റിവൈവൽ മീറ്റിംഗ് ഇന്ന് വൈകിട്ട് 7:30 മുതൽ സെന്റ് ക്രിസ്റ്റഫർ ലോവർ ഹാളിൽ

മനാമ: ഐ.പി.സി ബെഥേൽ ചർച്ച് സോദരി സമാജം ഒരുക്കുന്ന റിവൈവൽ മീറ്റിംഗ് ഇന്ന് വൈകിട്ട് 7:30 മുതൽ 9:30 വരെ സെന്റ് ക്രിസ്റ്റഫർ ലോവർ ഹാളിൽ വെച്ച് നടത്തപ്പെടുന്നു. പ്രസ്‌തുത മീറ്റിംഗ് സിസ്റ്റർ റംല തോമസ് മുഖ്യ സന്ദേശം നൽകും. ഐ പി സി ബെഥേൽ ചർച്ച് സോദരി സമാജം കൊയർ അനുഗ്രഹഹീതമായ ഗാനങ്ങൾ ആലപിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.