വർഷിപ്പ് സെന്റർ പി.വൈ.പി.എ യുടെ പ്രവർത്തനോൽഘാടനം ഇന്ന്; സുവി. ഷിബിൻ സാമുവേൽ മുഖ്യ അഥിതി

ഷാർജ: ഐ.പി.സി ഷാർജ വർഷിപ്പ് സെന്റർ പി.വൈ.പി.എ യുടെ (2019 -2020) പ്രവർത്തനോൽഘാടനം ഫെബ്രുവരി 22 നു ഷാർജ വർഷിപ്പ് സെന്ററിൽ വെച്ച് വൈകിട്ട് 07.30 നു ഐ.പി.സി ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ. വിൽ‌സൺ ജോസഫ് ഉത്‌ഘാടനം ചെയ്യും. ഐ.പി.സി കേരള സ്റ്റേറ്റ് പി.വൈ.പി.എ സെക്രട്ടറി സുവി. ഷിബിൻ സാമുവേൽ മുഖ്യ അഥിതി ആയിരിക്കും, സംഗീത സംവിധായകനും വർഷിപ്പ് ലീഡറുമായ പാസ്റ്റർ സിറിൽ വർഷിപ്പ് ലീഡ് ചെയ്യും. പാസ്റ്റർ റോയി ജോർജ്, പാസ്റ്റർ കെ.ബി ഷാജി എന്നിവരോടൊപ്പം പി.വൈ.പി.എ പ്രവർത്തകരായ ജെറിൻ ജോസ് ,ലിന്റു ജോൺ, ഗിഫ്റ്റ്സൺ ക്രിസ്റ്റഫർ, ഐസക് വിൻസ്‌ലി, ജോജോ ജോബ് എന്നിവർ നേതൃത്വം കൊടുക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like