Browsing Category
International
56
ക്രൈസ്തവ വിശ്വാസം തള്ളിപ്പറയാൻ വിസമ്മതിച്ച രണ്ട് പേരെ കെനിയയിൽ വധിച്ചു
നെയ്റോബി: മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിച്ചു ക്രൂര മത പീഡനത്തിന്റെ അവസാനത്തെ കഥ ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍…
പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; നിരക്കുകള്‍ കുറച്ച് വിമാന കമ്പനികൾ
ദുബായ്: യു.എ.ഇ.യില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ വലിയ ഇളവുകള്‍ നല്‍കിക്കൊണ്ട് വിമാന കമ്പനികൾ…
“അലി” കൊടുങ്കാറ്റ് നാശം വിതയ്ക്കുന്നു; രണ്ടു മരണം
ഡബ്ലിന്‍: നാശം വിതക്കുന്ന 'അലി' കൊടുങ്കാറ്റ് ശക്തമാകുന്നു. രണ്ടു പേരുടെ ജീവന് ഇതുവരെ അലി അപഹരിച്ചു.…
യു.കെയില്‍ ഇന്ത്യന്‍ കുടുംബത്തിന്റെ വീടിന് അജ്ഞാത സംഘം തീവച്ചു
ലണ്ടന്‍: യു.കെയില്‍ ഇന്ത്യന്‍ കുടുംബത്തിന്റെ വീടിന് അജ്ഞാത സംഘം തീവച്ചു. പ്രകോപനമൊന്നുമില്ലാതെയാണ് കുടുംബത്തിന്…
ഇന്ന് ജറുസലേമിൽ “യോം കിപ്പൂർ”
യഹൂദമതവിശ്വാസികൾക്ക് ഏറ്റവും പരിശുദ്ധവും സുപ്രധാനവുമായ ദിവസമാണ് "യോം കിപ്പൂർ" പ്രായശ്ചിത്തത്തിന്റെ ദിവസം.…
ദോഹ ബെഥേൽ അസ്സെംബ്ലിസ് ഓഫ് ഗോഡ് സഭ കൺവെൻഷൻ നാളെ മുതൽ
ദോഹ: ബെഥേൽ അസ്സെംബ്ലിസ് ഓഫ് ഗോഡ് സഭ കൺവെൻഷൻ നാളെ മുതൽ ആരംഭിക്കും. അബുഹമൂറിലെ ഐ ഡി സി സി കോംപ്ലക്സിൽ ഉള്ളതായ …
യു.പി.എഫ് – യു.എ.ഇ വാർഷിക കണ്വന്ഷന് നവംബര്‍ 5 മുതല്‍
ഷാര്‍ജ: യു.എ.ഇ.യിലെ പെന്തക്കോസ്തു സഭകളുടെ ഐക്യവേദിയായ യു. പി.എഫ് യു.എ.ഇയുടെ വാർഷിക കണ്വന്ഷന് നവംബര്‍ 5 മുതല്‍ 8…
യംഗ്സ്റ്റേഴ്സ് ഫെല്ലോഷിപ്പ് ഇൻ ഇന്ത്യ ഒരുക്കുന്ന റിവൈവൽ റിട്രീറ്റ് മാവേലിക്കരയിൽ
മാവേലിക്കര: Youngsters Fellowship in India ഒരുക്കുന്ന യൂത്ത് കോൺഫറൻസ് റിവൈവൽ റിട്രീറ്റ് 2018 ഒക്ടോബർ 19-20…
സൗദിയിൽ ട്രോൾ നിരോധനം; ഫോര്‍വേഡ് ചെയ്താലും ശിക്ഷ
റിയാദ്: സമൂഹമാധ്യമങ്ങളില്‍ ഏറ്റവുമധികം ഇടപെടുന്നത് സ്വദേശികളേക്കാള്‍ ഏറെ വിദേശ മലയാളികളാണ്. എന്നാല്‍ ഇനി സൗദിയില്‍…
അംഗീകൃതമല്ലാത്ത 79 സഭകൾ നിർത്തലാക്കുവാൻ തീരുമാനമായി
ദുബായ്: ട്രിനിറ്റി ചർച്ച് കോംബ്ലക്സിൽ നിയമാനുസൃതമായ ചട്ടങ്ങൾ പാലിക്കാതെ നാളുകളായി പ്രവർത്തിച്ചു വന്നിരുന്ന 79 സഭകൾ…
മലയാളം ഈസി ടൂ റീഡ് ഓഡിയോ ബൈബിള്‍ ആപ്പ് പുറത്തിറങ്ങി
ബൈബിള്‍ ലീഗ് ഇന്റര്‍നാഷണല്‍ പുറത്തിറക്കിയ ഈസി ടൂ റീഡ് (ERV) ബൈബിളും, ഫെയിത്ത് കംസ് ബൈ ഹിയറിംഗ് പുറത്തിറക്കിയ ഓഡിയോ…
മെഗാ ബൈബിൾ ക്വിസ് ഗ്രാന്റ് ഫിനാലെ നടന്നു; മനോജ് ഉമ്മന്‍ ഒന്നാം സ്ഥാനം
ഷാർജ: ക്രമീകൃതമായ തിരുവചന പഠനവും ധ്യാനവും ലക്ഷ്യമാക്കി പി.വൈ.പി.എ യു.എ.ഇ റീജിയൺ സംഘടിപ്പിച്ച മെഗാ ബൈബിൾ ക്വിസ്…
ഖത്തറിലെ ഇന്ത്യൻ എംബസി കോൺസിലർ വിഭാഗം പ്രവർത്തന സമയം പുനഃക്രമീകരിച്ചു
ദോഹ: ഇന്ത്യൻ എംബസി കോൺസിലർ വിഭാഗത്തിന്റെ പ്രവർത്തന സമയക്രമം പുനഃക്രമീകരിച്ചു. അപേക്ഷകൾ സമർപ്പിക്കാനുള്ള സമയം രാവിലെ…
ഖത്തർ തൊഴിൽ വീസ നടപടിക്രമങ്ങൾ ഇനി മുതൽ സ്വദേശത്ത് തന്നെ: പദ്ധതി അടുത്ത മാസം മുതൽ
ദോഹ: ഖത്തറിലേക്കുള്ള തൊഴിൽ വീസ നടപടിക്രമങ്ങൾ അതതു രാജ്യത്തു തന്നെ പൂർത്തിയാക്കുന്ന പദ്ധതി അടുത്തമാസം ആരംഭിക്കും.…
കരുതലിന്റെ കരങ്ങൾ നീട്ടി ദോഹ ഐ.പി.സി – പി.വൈ.പി.എ
ദോഹ: വെള്ളപ്പൊക്ക ദുരിത മേഖലകളിൽ ദോഹ I P C സഭയുടെ യുവജനവിഭാഗമായ P Y P A യുടെ സേവനം ഏറെ പ്രയോജനകരം ആയി. ദോഹയിൽ…