ഖത്തർ ശാരോൺ ഫെല്ലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഉപവാസ പ്രാർത്ഥനയും തിരുവചന ധ്യാനവും

ദോഹ: ഖത്തർ ശാരോൺ ഫെല്ലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഉപവാസ പ്രാർത്ഥനയും തിരുവചന ധ്യാനവും നടത്തപ്പെടുന്നു. ദൈവഹിതമായാൽ 2019 മെയ് മാസം 26 മുതൽ 31 വരെ ഖത്തർ ആംഗ്ലിക്കൻ സെന്ററിൽ വച്ച് ഉപവാസ പ്രാർത്ഥനയും തിരുവചന ധ്യാനവും നടത്തപ്പെടുന്നു. അനുഗ്രഹീത ദൈവദാസന്മാരാൽ ദൈവ വചനത്തിൽ നിന്നും സംസാരിക്കുന്നു. സഭാശുശ്രൂഷകൾക്ക് പാസ്റ്റർ സാം തോമസ് നേതൃത്വം കൊടുക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: 55066405.

-ADVERTISEMENT-

-ADVERTISEMENT-

You might also like