അൽബാനി ചർച്ച് ഓഫ് ഗോഡ് റിവൈൽ കോൺഫറൻസ് മെയ് 31 മുതൽ; പാസ്റ്റർ പി.സി. ചെറിയാൻ മുഖ്യ പ്രഭാഷകൻ

അൽബാനി: അൽബാനി ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ റിവൈൽ കോൺഫറൻസ് മെയ് 31 മുതൽ ജുൺ 2 വരെ നടത്തപ്പെടുന്നു.

പ്രസ്തുത യോഗങ്ങളിൽ പാസ്റ്റർ പി.സി. ചെറിയാൻ ദൈവവചനത്തിൽ നിന്നും സംസാരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ മാത്യു വർഗ്ഗീസ് +1 518-334-2114

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.