അസംബ്ലി ഓഫ് ഗോഡ് ചർച്ച് (WMC) ഒരുക്കുന്ന ഏകദിന സെമിനാർ ബഹ്‌റൈനിൽ

മനാമ:ബഹ്‌റൈൻ അസംബ്ലി ഓഫ് ഗോഡ് ചർച്ച് സഹോദരി സമാജം (Women’s Missionary Council) ഒരുക്കുന്ന ഏകദിന സെമിനാർ ജൂൺ 1-ന് രാവിലെ 10 മുതൽ ഉച്ചക്ക് 12 മണി വരെയും വൈകിട്ടു 07:30 മുതൽ 09:30 വരെ എ ജി ചർച്ച് വില്ല സഹിയയിൽ വച്ചു നടത്തപ്പെടുന്നു. ‘വൈഫ് ഇൻ ഗോഡ്‌സ് ഡിസൈൻ’ & “കോർ ഡിസ്‍സിപ്ലിൻസ് ഓഫ് എ ഗോഡ്‍ലി വുമൺ എന്ന വിഷയം ആസ്പദമാക്കി, ഡോ. ജെസ്സി ജയ്സൺ , Ph.D. (Director of Research & Advancement, New India Bible Seminary) രാവിലെയും വൈകിട്ടുo മുഖ്യ സന്ദേശം നൽകും സഭാവ്യത്യാസം ഇല്ലാതെ ഏവരേയും യോഗത്തിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.