Browsing Category
International
56
പി.സി.എൻ.എ.കെ മയാമി: തീം സോങ്ങ് രചനകൾ ക്ഷണിക്കുന്നു
ഫ്ളോറിഡ: 2019 ജൂലൈ 4 മുതൽ 7 വരെ മയാമി എയർപോർട്ട് കൺവൻഷൻ സെന്ററിൽ വെച്ച് നടത്തപ്പെടുന്ന 37 മത് പി.സി.എൻ.എ.കെ…
“ആർകെ ബൈബിൾ ക്വിസ്സ്” വിജയികളെ പ്രഖ്യാപിച്ചു: ഒന്നാം സ്ഥാനം നിസ്സി…
ടോറോണ്ടോ : 2019 ജനുവരി 26 ന് കാനഡയിലെ വിവിധ പ്രവിശ്യകളിൽ നടന്ന ആർകെ ബൈബിൾ ക്വിസ്സിൽ ഒന്നാം സ്ഥാനം നിസ്സി എൽസാ ജോൺ…
“WARPATH – Beyond the Life” ഫിലിം പ്രദർശനം അബുദാബിയിൽ
അബുദാബി: ഐ.പി.സി അബുദാബിയും, ഐ.സി.പി.എഫ് അബുദാബിയും ചേർന്ന്, തന്റെ രണ്ട് ആണ് മക്കളോടൊപ്പം യേശുവിനു വേണ്ടി ഇന്ത്യൻ…
റിവൈവൽ മീറ്റിംഗ് ഇന്ന് വൈകിട്ട് 7:30 മുതൽ സെന്റ് ക്രിസ്റ്റഫർ ലോവർ ഹാളിൽ
മനാമ: ഐ.പി.സി ബെഥേൽ ചർച്ച് സോദരി സമാജം ഒരുക്കുന്ന റിവൈവൽ മീറ്റിംഗ് ഇന്ന് വൈകിട്ട് 7:30 മുതൽ 9:30 വരെ സെന്റ്…
വർഷിപ്പ് സെന്റർ പി.വൈ.പി.എ യുടെ പ്രവർത്തനോൽഘാടനം ഇന്ന്; സുവി. ഷിബിൻ സാമുവേൽ മുഖ്യ…
ഷാർജ: ഐ.പി.സി ഷാർജ വർഷിപ്പ് സെന്റർ പി.വൈ.പി.എ യുടെ (2019 -2020) പ്രവർത്തനോൽഘാടനം ഫെബ്രുവരി 22 നു ഷാർജ വർഷിപ്പ്…
സ്പാനിഷ് വൈദികന് ആഫ്രിക്കയില്‍ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചു
ബുര്‍ക്കിനാ ഫാസോ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാ ഫാസോയില്‍ ഇസ്ലാമിക തീവ്രവാദികളുടെ വെടിയേറ്റു…
കാനഡ സ്പിരിച്വൽ ഗ്രൂപ്പ് “ആർകെ ബൈബിൾ ക്വിസ് – 2019 വിജയികളെ ഫെബ്രുവരി…
ടൊറാന്റോ: കാനഡ സ്പിരിച്വൽ ഗ്രൂപ്പ് ആർകെ ബൈബിൾ ക്വിസ് - 2019 മത്സര വിജയികളെ ഫെബ്രുവരി 23 നു ശനിയാഴ്ച പ്രഖ്യാപിക്കും.…
തങ്കു ബ്രദർ ദോഹയിൽ ശുശ്രൂഷിക്കുന്നു
ദോഹ: സ്വർഗീയ വിരുന്നു സഭയുടെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന പ്രത്യേക യോഗത്തിൽ തങ്കു ബ്രദർ ശുശ്രൂഷിക്കുന്നു.…
ഐ.പി.സി. കാനഡ റീജിയൻ സൺഡേസ്കൂൾ ഭാരവാഹികളെ തിരഞ്ഞെടുത്തു
കാനഡ: ഐ.പി.സി കാനഡ റീജിയന്റെ സൺഡേ സ്കൂൾ അസോസിയേഷന്റെ പുതിയ ഭരണ സമിതി നിലവിൽ വന്നു. റീജിയൻ സൺഡേ സ്കൂൾ ഡയറക്ടർ ആയി…
ഐ.പി.സി. കാനഡ റീജിയൻ സൺഡേസ്കൂൾ ഭാരവാഹികളെ തിരഞ്ഞെടുത്തു
കാനഡ: ഐ.പി.സി കാനഡ റീജിയന്റെ സൺഡേസ്കൂൾ അസോസിയേഷന്റെ പുതിയ ഭരണ സമിതി നിലവിൽ വന്നു. റീജിയൻ സൺഡേ സ്കൂൾ ഡയറക്ടർ ആയി…
ഐ.പി.സി കാനഡ റീജിയൻ പ്രഥമ സോദരി സമാജം ഭരണ സമിതി നിലവിൽ വന്നു
ഐ.പി.സിയുടെ കാനഡ റീജിയനിൽ പ്രഥമ സഹോദരി സമാജം രൂപപ്പെട്ടു.
കഴിഞ്ഞ ദിവസം കൂടിയ ജനറൽ ബോഡിയിൽ ആണ് ഭാരവാഹികളെ…
ഇന്ത്യ- പാക്ക് അതിര്‍ത്തിയില്‍ സമാധാന റാലിയുമായി ക്രൈസ്തവരും ഇസ്ലാം മതസ്ഥരും…
ഇസ്ലാമബാദ്: സമാധാന സന്ദേശമുയര്‍ത്തി ഇന്ത്യ- പാക്ക് അതിര്‍ത്തിയില്‍ ക്രൈസ്തവ -മുസ്ലിം വിശ്വാസികൾ മതേതര റാലി…
ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്റർ അപ്പർ റൂം പ്രത്യേക പ്രാർത്ഥന നടത്തുന്നു
ദോഹ: ദൈവഹിതമായാൽ ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്റർ അപ്പർ റൂമിന്റെ ആഭിമുഖ്യത്തിൽ ദോഹയിലുള്ള ആത്മീകരായ സഹോദരിമാരെ…
ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ: കുവൈറ്റ് റീജിയനു പുതിയ ഭാരവാഹികൾ 2019
കുവൈറ്റ് :- ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, കുവൈറ്റ് റീജിയൻ 2019വർഷത്തിലെ ഭാരവാഹികളെ 13/02/2019 ൽ കൂടിയ മീറ്റിംഗിൽ…
ഇന്ത്യയിലെ ക്രൈസ്തവരെ രണ്ടാംതരം പൗരന്മാരാക്കുന്നു: ഡെയ്ലി എക്സ്പ്രസിന്റെ…
ലണ്ടന്‍: ഇന്ത്യയിലെ ക്രൈസ്തവര്‍ അനുഭവിക്കുന്ന പീഡനത്തിന്റെയും വിവേചനത്തിന്റെയും റിപ്പോര്‍ട്ടുമായി പ്രമുഖ ബ്രിട്ടീഷ്…