കുവൈറ്റ് ചർച്ച് ഓഫ് ഗോഡ് സെമിനാരി ഉദ്ഘാടനം നടന്നു

കുവൈറ്റ്‌: ചർച്ച് ഓഫ് ഗോഡിന്റെ നേതൃത്വത്തിൽ കുവൈറ്റിൽ ആരംഭിക്കുന്ന
ചർച്ച് ഓഫ് ഗോഡ് സെമിനാരിയുടെ ഉദ്ഘാടനം വേൾഡ് മിഷൻ സൂപ്രണ്ട് ഡോ.
പോൾ ഷിദ്ഗൽ നിർവഹിച്ചു. ഇന്നലെ (21/02/2020) നാഷണൽ ഇവാഞ്ചലികൽ ചർച്ച് ഓഫ് കുവൈറ്റിൽ നടത്തപ്പെട്ട ഉദ്ഘാടന സമ്മേളനത്തിൽ
ചർച്ച് ഓഫ് ഗോഡ് സെമിനാരി പ്രിൻസിപ്പൾ ഡോ. സണ്ണി ആൻഡ്രൂസ് അദ്ധ്യക്ഷനായിരുന്നു. ഡോ.സുജു ജോൺ സ്വാഗതം അറിയിച്ചു. ഡോ. സുശീൽ വിവിധ കോഴ്സുകളെ കുറിച്ച് വിശദീകരിച്ചു.

post watermark60x60

കോഴ്സുകൾ പൂർത്തീകരിച്ച അഞ്ച് വേദ
വിദ്യാർത്ഥികളുടെ ബിരുദങ്ങൾ മാർഗരറ്റ്
സമ്മാനിച്ചു. വിവിധ സഭാ ശുശ്രുഷകന്മാർ,
എന്നിവർ പങ്കെടുത്തു.

-ADVERTISEMENT-

You might also like